#mela | എന്തും വാങ്ങാം; ഈ മേളയിൽ പോക്കറ്റ് കാലിയാകില്ല

#mela | എന്തും വാങ്ങാം; ഈ മേളയിൽ  പോക്കറ്റ് കാലിയാകില്ല
Aug 20, 2023 11:34 AM | By Kavya N

കല്ലാച്ചി: (nadapuramnews.com)  ഓണം വിപണിയിലേക്ക് ഇതാ വിലക്കുറവിന്റെ മഹാമേള. ഓണക്കാലത്തെ വരവേൽക്കാനായി നിൽക്കുന്ന കല്ലാച്ചിയിലെ ജനങ്ങൾക്ക് വിലക്കുറവിന്റെ മറ്റൊരു ലോകം തുറന്നിരിക്കുകയാണ് മലബാർ മഹാമേള.

ഏതെടുത്താലും 10, 20, 30 രൂപ മുതൽ. നിത്യോപയോഗ സാധനങ്ങളായ പ്ലേറ്റ്, ഗ്ലാസ്, സ്പൂൺ, ബക്കറ്റ്, മറ്റ് ഗൃഹോപകരണങ്ങൾ, വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ചെടികൾ, വിത്തുകൾ തുടങ്ങി ഒട്ടനവധി സാധനങ്ങൾ വലിയ വിലക്കുറവിൽ ഇവിടെ ലഭിക്കുന്നു.

ഫാൻസി ഐറ്റംസ് എല്ലാം തന്നെ വെറും 20 രൂപയിൽ ലഭിക്കുന്നു. മണ്ണോത്തി ചെടികൾ, വിത്തുകൾ എന്നിവയെല്ലാം വേറെവിടെത്തെക്കാളും ഏറ്റവും വിലക്കുറവിൽ ഇവിടെ വിൽപ്പനയ്ക്ക് ആയിട്ടുണ്ട്.

5 ചെടികൾ 100 രൂപ, 6 ചെടികൾ 100 രൂപ, 10 ചെടികൾ 100 രൂപ എന്നീ നിരക്കിലാണ് ചെടികൾ ഇവിടെ ലഭ്യമാവുക.കത്തി, കത്രിക, കട്ടിംഗ് ബോർഡ്, പ്ലക്കർ, ഫോർക്ക്, ടേബിൾ മാറ്റ് തുടങ്ങി ഒട്ടനവധി കിച്ചൻ ടൂളുകളും ഇവിടെ ലഭ്യമാണ്ടോപ്പുകൾ, കുർത്ത, പാന്റ്സ് തുടങ്ങിയ വസ്ത്രങ്ങളും വൻ വിലക്കുറവിൽ.

ലെഗിൻസ് 100 രൂപ, ജഗിൻസ് 100 രൂപ, കുട്ടികളുടെ ഐറ്റം രണ്ടെണ്ണം 100 രൂപ എന്നിങ്ങനെയാണ് വസ്ത്ര വിപണി നിരക്കുകൾ.കുട്ടികൾക്കായുള്ള കളിപ്പാട്ടങ്ങൾ ചൈനീസ് നിർമ്മിത പേനകൾ തുടങ്ങിയ എല്ലാവിധ സാമഗ്രികളും വില്പനക്കായി ഈ മേളയിൽ ഒരുക്കിയിട്ടുണ്ട്.

#Anything #can be #bought #Pockets # empty # fair

Next TV

Related Stories
#Cityview| ഇത് സ്വപ്ന യാത്ര .... ദുബായിലേക്ക് യാത്ര പോകാം സിറ്റിവ്യൂയിലേക്ക് വിളിക്കൂ

Dec 8, 2023 10:00 AM

#Cityview| ഇത് സ്വപ്ന യാത്ര .... ദുബായിലേക്ക് യാത്ര പോകാം സിറ്റിവ്യൂയിലേക്ക് വിളിക്കൂ

ഇത് സ്വപ്ന യാത്ര .... ദുബായിലേക്ക് യാത്ര പോകാം സിറ്റിവ്യൂയിലേക്ക്...

Read More >>
#midogarden| പൂക്കളുടെ ലോകം ; മായ കാഴ്ചകളുമായി മിഡോ ഗാർഡൻ നിങ്ങൾക്കൊപ്പം

Dec 8, 2023 09:49 AM

#midogarden| പൂക്കളുടെ ലോകം ; മായ കാഴ്ചകളുമായി മിഡോ ഗാർഡൻ നിങ്ങൾക്കൊപ്പം

പൂക്കളുടെ ലോകം ; മായ കാഴ്ചകളുമായി മിഡോ ഗാർഡൻ...

Read More >>
#orthopedic | അസ്ഥി രോഗ വിഭാഗം; ഡോ. ജുനൈദ് വളയം സിറ്റിമെഡ് കെയർ ആൻഡ് ക്യൂർ പോളി ക്ലിനിക്കിൽ

Dec 8, 2023 09:36 AM

#orthopedic | അസ്ഥി രോഗ വിഭാഗം; ഡോ. ജുനൈദ് വളയം സിറ്റിമെഡ് കെയർ ആൻഡ് ക്യൂർ പോളി ക്ലിനിക്കിൽ

അസ്ഥി രോഗ വിഭാഗം; ഡോ. ജുനൈദ് വളയം സിറ്റിമെഡ് കെയർ ആൻഡ് ക്യൂർ പോളി...

Read More >>
#sys| എസ്.വൈ.എസ് കാമ്പയിൻ: മുഖാബല സംഗമങ്ങൾക്ക് നാളെ തുടക്കമാവും

Dec 7, 2023 08:56 PM

#sys| എസ്.വൈ.എസ് കാമ്പയിൻ: മുഖാബല സംഗമങ്ങൾക്ക് നാളെ തുടക്കമാവും

ആത്മീയം, ആദർശം, സംഘാടനം എന്നീ ശീർഷകത്തിൽ...

Read More >>
#by-election | ഉപതെരഞ്ഞെടുപ്പ്; വാണിമേലിൽ ജില്ലാ യു ഡി എഫ് നേതാക്കളുടെ പര്യടനം ആരംഭിച്ചു

Dec 7, 2023 05:47 PM

#by-election | ഉപതെരഞ്ഞെടുപ്പ്; വാണിമേലിൽ ജില്ലാ യു ഡി എഫ് നേതാക്കളുടെ പര്യടനം ആരംഭിച്ചു

ജില്ലാ യു ഡി എഫ് ചെയർമാൻ ബാലനാരായണൻ ,കൺവീനർ അഹമ്മദ് പുന്നക്കൽ എന്നിവരുടെ...

Read More >>
#Complaint| വനിതാ കൂട്ടായ്മയുടെ മരച്ചീനി മോഷണം പോയതായി പരാതി

Dec 7, 2023 04:19 PM

#Complaint| വനിതാ കൂട്ടായ്മയുടെ മരച്ചീനി മോഷണം പോയതായി പരാതി

വനിതാ കൂട്ടായ്മമയുടെ മരച്ചീനി മോഷണം പോയതായി...

Read More >>
Top Stories

News Roundup