തുണേരി : (nadapuramnews.com) മണ്ഡലം കോൺഗ്രസ് കമ്മിറ്റി അംഗമായിരുന്ന വെള്ളൂരിലെ കോയേരി പുനത്തിൽ ശശി യുടെ ഒന്നാം ചരമ വാർഷികം അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.

കോൺഗ്രസ് നേതാക്കൾ ആയ യു കെ വിനോദ് കുമാർ, പി രാമചന്ദ്രൻ, അശോകൻ തുണേരി, ഫസൽ മാട്ടാൻ, വി കെ രജീഷ്, സനീഷ് കിഴക്കയിൽ, ടി പി ജസീർ, സുരേന്ദ്രൻ കേളോത്ത്, സുധ സത്യൻ, ടി പി ഇബ്രാഹിം, പി പി ബാലൻ നമ്പ്യാർ എന്നിവർ സംസാരിച്ചു..
#Sasi's #memory #Remembrance #floral #tributes