#mela | മലബാർ മഹാ മേള; കല്ലാച്ചിയിൽ തിരുവോണനാളിൽ വിലക്കുറവിൻ്റെ മഹാമേള

#mela  | മലബാർ മഹാ മേള; കല്ലാച്ചിയിൽ തിരുവോണനാളിൽ വിലക്കുറവിൻ്റെ മഹാമേള
Aug 29, 2023 12:18 PM | By Athira V

കല്ലാച്ചി: (nadapuramnews.com)  ഓണം വിപണിയിലേക്ക് ഇതാ വിലക്കുറവിന്റെ മഹാമേള. ഓണക്കാലത്തെ വരവേൽക്കാനായി നിൽക്കുന്ന കല്ലാച്ചിയിലെ ജനങ്ങൾക്ക് വിലക്കുറവിന്റെ മറ്റൊരു ലോകം തുറന്നിരിക്കുകയാണ് മലബാർ മഹാമേള.

ഏതെടുത്താലും 10, 20, 30 രൂപ മുതൽ. നിത്യോപയോഗ സാധനങ്ങളായ പ്ലേറ്റ്, ഗ്ലാസ്, സ്പൂൺ, ബക്കറ്റ്, മറ്റ് ഗൃഹോപകരണങ്ങൾ, വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ചെടികൾ, വിത്തുകൾ തുടങ്ങി ഒട്ടനവധി സാധനങ്ങൾ വലിയ വിലക്കുറവിൽ ഇവിടെ ലഭിക്കുന്നു.

ഫാൻസി ഐറ്റംസ് എല്ലാം തന്നെ വെറും 20 രൂപയിൽ ലഭിക്കുന്നു. മണ്ണോത്തി ചെടികൾ, വിത്തുകൾ എന്നിവയെല്ലാം വേറെവിടെത്തെക്കാളും ഏറ്റവും വിലക്കുറവിൽ ഇവിടെ വിൽപ്പനയ്ക്ക് ആയിട്ടുണ്ട്.

5 ചെടികൾ 100 രൂപ, 6 ചെടികൾ 100 രൂപ, 10 ചെടികൾ 100 രൂപ എന്നീ നിരക്കിലാണ് ചെടികൾ ഇവിടെ ലഭ്യമാവുക.കത്തി, കത്രിക, കട്ടിംഗ് ബോർഡ്, പ്ലക്കർ, ഫോർക്ക്, ടേബിൾ മാറ്റ് തുടങ്ങി ഒട്ടനവധി കിച്ചൻ ടൂളുകളും ഇവിടെ ലഭ്യമാണ്ടോപ്പുകൾ, കുർത്ത, പാന്റ്സ് തുടങ്ങിയ വസ്ത്രങ്ങളും വൻ വിലക്കുറവിൽ.

ലെഗിൻസ് 100 രൂപ, ജഗിൻസ് 100 രൂപ, കുട്ടികളുടെ ഐറ്റം രണ്ടെണ്ണം 100 രൂപ എന്നിങ്ങനെയാണ് വസ്ത്ര വിപണി നിരക്കുകൾ.കുട്ടികൾക്കായുള്ള കളിപ്പാട്ടങ്ങൾ ചൈനീസ് നിർമ്മിത പേനകൾ തുടങ്ങിയ എല്ലാവിധ സാമഗ്രികളും വില്പനക്കായി ഈ മേളയിൽ ഒരുക്കിയിട്ടുണ്ട്.

#Malabar #Mahamela #cheap #prices #thiruvonam #Kallachi

Next TV

Related Stories
#commemoration | കെ.സി നാണുവിനെ അനുസ്മരിച്ചു

Oct 7, 2024 03:32 PM

#commemoration | കെ.സി നാണുവിനെ അനുസ്മരിച്ചു

കാലത്ത് കൈതച്ചാലിലെ ശവകുടീരത്തിൽ പുഷ്പാർച്ചന...

Read More >>
#straydog | പുറമേരിയിൽ തെരുവുനായ ആക്രമണം,ആറ് പേർക്ക് പരിക്ക്

Oct 7, 2024 12:34 PM

#straydog | പുറമേരിയിൽ തെരുവുനായ ആക്രമണം,ആറ് പേർക്ക് പരിക്ക്

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു...

Read More >>
#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Oct 7, 2024 11:48 AM

#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
 #alumniassociation  | സുഹൃദ് സംഗമം; സ്കൂൾ പൂർവ വിദ്യാർത്ഥി കൂട്ടായ്മ ഒരുക്കി ടീം കെ ആർ എച്ച്എസ്

Oct 7, 2024 11:16 AM

#alumniassociation | സുഹൃദ് സംഗമം; സ്കൂൾ പൂർവ വിദ്യാർത്ഥി കൂട്ടായ്മ ഒരുക്കി ടീം കെ ആർ എച്ച്എസ്

പുറമേരി മോഡസ്റ്റ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ബാബു പിലാച്ചേരി...

Read More >>
#Shibinmurdercase | ഷിബിൻ വധക്കേസ്; പ്രതികളെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി

Oct 7, 2024 11:07 AM

#Shibinmurdercase | ഷിബിൻ വധക്കേസ്; പ്രതികളെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി

എരഞ്ഞിപ്പാലത്തെ അഡീഷണൽ സെഷൻസ് കോടതി വിധി ചോദ്യം ചെയ്ത അപ്പീലിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ...

Read More >>
#AgriPark | ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

Oct 7, 2024 10:40 AM

#AgriPark | ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി...

Read More >>
Top Stories