വാണിമേൽ: (nadapuramnews.com) ഈ വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് സത്യൻ നീലിമയെ വാണിമേൽ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് അനുമോദിച്ചു. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് എംകെ മജീദ് ഉപഹാരം സമർപ്പിച്ചു. ഒ മുനീർ, ജാഫർ ദാരിമി

ഇരുന്നലാട്, എം കെ നൗഷാദ്, ഒപി മുഹമ്മദ്, ജംഷിദ് വെള്ളിയോട്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ റസാഖ് പറമ്പത്ത്, റംഷിദ് ചേരനാണ്ടി, അഹമദ് കുട്ടി മുളിവയൽ, കെടികെ റാശിദ്, ഇസ്ഹാഖ് തോട്ടക്കാട്, ടിഎം അജ്മൽ,ഫൈസൽ കോടിയൂറ,വി കെ അൻശിഫ്,കെകെ ശംശാദ് സംബന്ധിച്ചു.
#YouthLeague #felicitated #StateTeacherAward #winner #Sathyan Neelima