#oil | ഇപ്പോൾ നമ്മുടെ നാട്ടിലും; പരിശുദ്ധി വെളിച്ചെണ ഇനി എന്നും നമ്മുടെ അടുക്കളയിലും

#oil | ഇപ്പോൾ നമ്മുടെ നാട്ടിലും; പരിശുദ്ധി വെളിച്ചെണ ഇനി എന്നും നമ്മുടെ അടുക്കളയിലും
Sep 3, 2023 01:12 PM | By Kavya N

തൂണേരി : (nadapuramnews.com) നാളികേരത്തിന്റെ യഥാർത്ഥ പരിശുദ്ധിയുമായി പരിശുദ്ധി വെളിച്ചെണ്ണ ഇപ്പോൾ നമ്മുടെ നാട്ടിലും. തൂണേരിയിലെ സഹകരണ സൊസൈറ്റിയുടെ സംരംഭമായ പരിശുദ്ധി വെളിച്ചെണ്ണ ഇപ്പോൾ നമ്മുടെ നാട്ടിലും വിപണനത്തിന് എത്തി തുടങ്ങി.

കഴിഞ്ഞ 25 വർഷമായി നമ്മുടെ നാട്ടിലെ തേങ്ങ മാത്രം ഉപയോഗിച്ചു കൊണ്ട് വിതരണം നടത്തുന്ന അഞ്ചരക്കണ്ടി സഹകരണ ബാങ്കുമായി സഹകരിച്ചാണ് തൂണേരി സ്കിൽ ഡെവലപ്മെന്റ് സൊസൈറ്റി പരിശുദ്ധി പരിശുദ്ധി വെളിച്ചെണ്ണ വിതരണം ചെയ്യുന്നത്.

പരിശുദ്ധി വെളിച്ചെണ്ണ നിങ്ങളുടെ അടുക്കളയിലും ലഭ്യമാക്കുവാനായി നിങ്ങളുടെ സമീപത്തെ വ്യാപാരികളുമായി ബന്ധപ്പെടുക.           കൂടുതൽ വിവരങ്ങൾക്ക് +91 9846188655

#Now #ourcountry #too #Purity #always #our #kitchen

Next TV

Related Stories
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

May 9, 2025 12:01 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
വിലങ്ങാട് വാളൂക്കില്‍ അജ്ഞാത ജീവി ഭക്ഷിച്ച നിലയില്‍ കാട്ടുപന്നിയുടെ  ജഡം കണ്ടെത്തി

May 9, 2025 11:46 AM

വിലങ്ങാട് വാളൂക്കില്‍ അജ്ഞാത ജീവി ഭക്ഷിച്ച നിലയില്‍ കാട്ടുപന്നിയുടെ ജഡം കണ്ടെത്തി

അജ്ഞാത ജീവി ഭക്ഷിച്ച നിലയില്‍ കാട്ടുപന്നിയുടെ ജഡം...

Read More >>
പണി പൂർത്തിയായി; തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും

May 9, 2025 10:45 AM

പണി പൂർത്തിയായി; തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും

തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും...

Read More >>
Top Stories

News Roundup