#puthuppallycelibration | പുതുപ്പള്ളിയിലെ മിന്നും വിജയം ; യുഡിഎഫ് പുറമേരിയിൽ ആഹ്ലാദം പ്രകടനം നടത്തി

#puthuppallycelibration | പുതുപ്പള്ളിയിലെ മിന്നും വിജയം ; യുഡിഎഫ് പുറമേരിയിൽ ആഹ്ലാദം പ്രകടനം നടത്തി
Sep 8, 2023 09:01 PM | By Kavya N

പുറമേരി: (nadapuramnews.com)  പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ വിജയിച്ചതിൽ ആഹ്ലാദം പ്രകടനം നടത്തി . പുറമേരിയിൽ യുഡിഎഫ് നേതൃത്വത്തിൽ നടന്ന പ്രകടനത്തിന് കെ.മുഹമ്മദ് സാലി, പി.അജിത്ത്, ടി.കുഞ്ഞിക്കണ്ണൻ, മുഹമ്മദ് പുറമേരി, പണിയുള്ളകണ്ടി മജീദ്, കിഴക്കയിൽ ഹരിസ്, കെ.എം.സമീർ മാസ്റ്റർ, തുടങ്ങിയവർ നേതൃത്വം നൽകി.

#Brilliant #victory #Pudupally #UDF #staged #jubilant #demonstration #outside

Next TV

Related Stories
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

May 9, 2025 12:01 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
വിലങ്ങാട് വാളൂക്കില്‍ അജ്ഞാത ജീവി ഭക്ഷിച്ച നിലയില്‍ കാട്ടുപന്നിയുടെ  ജഡം കണ്ടെത്തി

May 9, 2025 11:46 AM

വിലങ്ങാട് വാളൂക്കില്‍ അജ്ഞാത ജീവി ഭക്ഷിച്ച നിലയില്‍ കാട്ടുപന്നിയുടെ ജഡം കണ്ടെത്തി

അജ്ഞാത ജീവി ഭക്ഷിച്ച നിലയില്‍ കാട്ടുപന്നിയുടെ ജഡം...

Read More >>
പണി പൂർത്തിയായി; തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും

May 9, 2025 10:45 AM

പണി പൂർത്തിയായി; തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും

തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും...

Read More >>
Top Stories

News Roundup