വളയം: (nadapuramnews.in) പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന്റെ വൻഭൂരിപക്ഷത്തോടെയുള്ള വിജയത്തിൽ വളയത്ത യു ഡി എഫ് ആഹ്ലാദപ്രകടനം നടത്തി.

ചന്ദ്രൻ മാസ്റ്റർ, കൃഷ്ണൻ മാസ്റ്റർ, ശങ്കരൻ, കോറോത്ത് ആയമ്മദ് ഹാജി, സി വി കുഞ്ഞബ്ദുള്ള, അറഫാത്ത്, സുനിൽ കാവുംതറ, ജി വി സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
#ChandiOommen #victory #Pudupally #UDF #celebration