വളയം : (nadapuramnews.com) പരദേവതാ ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച കൈലാസം വിവാഹമണ്ഡപം നാടിന് സമർപ്പിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തെക്കിനിയടത്ത് തരണനല്ലൂർ പത്മനാ ഉണ്ണി നമ്പൂതിരിപ്പാടാണ് നാടിന് സമർപ്പിച്ചത്.

ഇരുന്നൂറ്റി അൻപതോളം പേർക്ക് ഇരിക്കാൻ കഴിയുന്ന ഹാളും ഭക്ഷണ ഹാളും അടങ്ങിയതാണ് വിവാഹ മണ്ഡപം.. നിപ പ്രോട്ടോകോൾ അനുസരിച്ചായിരുന്നു പരിപാടി.
#weddinghall #marriagehall #ready #Valayam #Paradevatha #temple