#breakfast | നാവിൽ കൊതിയൂറും ; ബ്രേക്ക് ഫാസ്റ്റ് ഡീപാരീസിനൊപ്പം

#breakfast | നാവിൽ കൊതിയൂറും ; ബ്രേക്ക് ഫാസ്റ്റ് ഡീപാരീസിനൊപ്പം
Sep 20, 2023 06:31 AM | By MITHRA K P

നാദാപുരം: (nadapuramnews.in) പ്രഭാത ഭക്ഷണം നമ്മൾക്കെല്ലാം വളരെ പ്രധാനപ്പെട്ടതാണ് .രുചിയുള്ള ,ആരോഗ്യ പ്രദമായ ഭക്ഷണം ശുചിത്വമുള്ള സ്ഥലത്ത് നിന്ന് കഴിക്കുക എന്നത് ആരും ആഗ്രഹിക്കുന്നതാണ്. ഇപ്പോഴിതാ നിങ്ങളുടെ മനമറിഞ്ഞ് ഡീപാരീസ് ബേക്ക് സ് ആൻറ് റസ്റ്റോറൻ്റ് നിങ്ങൾക്കായി പ്രഭാത ഭക്ഷണമൊരുക്കുന്നു .

മസാല ദോശ ,നെയ് റോസ്റ്റ്, ഭട്ടൂരി, ദോശ ,ഇഡ്ഡിലി ,പുട്ട് എന്നിങ്ങനെ നിങ്ങളുടെ ഇഷ്ട ഭക്ഷണങ്ങൾ എല്ലാം ഉണ്ട് ഒപ്പം രുചി കൂട്ടാൻ പച്ചക്കറി ,മൽസ്യം ,ചിക്കൻ എന്നിവയുടെ വിഭവങ്ങളും രാവിലെ 8 മുതൽ 11.30 വരെ ഡീപാരീസിൽ പ്രഭാത ഭക്ഷണം ലഭ്യമാകും

#breakfast #deparies #food

Next TV

Related Stories
സോഷ്യലിസ്റ്റുകളുടെ ഏകീകരണം ജനാധിപത്യ ചേരിക്ക് നേതൃത്വം നൽകും -മനയത്ത് ചന്ദ്രൻ

May 11, 2025 09:57 PM

സോഷ്യലിസ്റ്റുകളുടെ ഏകീകരണം ജനാധിപത്യ ചേരിക്ക് നേതൃത്വം നൽകും -മനയത്ത് ചന്ദ്രൻ

ആർ ജെ ഡി തുരുത്തി മേഖല കമ്മറ്റി ഓഫീസ് ജെ.പി മന്ദിരം...

Read More >>
നാദാപുരത്ത് കൺസ്യൂമർ ഫെഡ് സ്റ്റുഡൻ്റ് മാർക്കറ്റിന് തുടക്കം

May 11, 2025 05:21 PM

നാദാപുരത്ത് കൺസ്യൂമർ ഫെഡ് സ്റ്റുഡൻ്റ് മാർക്കറ്റിന് തുടക്കം

നാദാപുരത്ത് കൺസ്യൂമർ ഫെഡ് സ്റ്റുഡൻ്റ് മാർക്കറ്റിന് തുടക്കം...

Read More >>
ലഹരിക്കെതിരെ മുന്നോട്ട്; ഗ്രാമയാത്രയും ഡോക്യുമെൻ്ററി പ്രദർശനവും ശ്രദ്ധേയമായി

May 11, 2025 04:42 PM

ലഹരിക്കെതിരെ മുന്നോട്ട്; ഗ്രാമയാത്രയും ഡോക്യുമെൻ്ററി പ്രദർശനവും ശ്രദ്ധേയമായി

ലഹരിക്കെതിരെ ഗ്രാമയാത്രയും ഡോക്യുമെൻ്ററി പ്രദർശനവും...

Read More >>
പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

May 11, 2025 03:05 PM

പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു...

Read More >>
Top Stories