വാണിമേൽ : (nadapuramnews.com) മാലിന്യ മുക്ത കേരളം ലക്ഷ്യമിട്ട് വാണിമേൽ ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സമ്പൂർണ്ണ സുചിത്വ പ്രഖ്യാപനവും, തീവ്ര ശുചീകരണ യജ്ഞത്തിൻ്റെ ഉദ്ഘാടനവും സംഘടിപ്പിച്ചു .

പരിപാടിയുടെ ഉദ്ഘാടനം വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.സുരയ്യ ടീച്ചർ നിർവ്വഹിച്ചു. സ്ഥിരം സമിതി ചെയർമാന്മാരായ ഫാത്തിമ കണ്ടിയിൽ, ചന്ദ്രബാബു, മെമ്പർമാർ എം.കെ.മജീദ്, സൂപ്പി കല്ലിൽ, റസാക് പറമ്പത്ത്, വി.കെ.മൂസ്സ, റംഷിദ് ചേരനാണ്ടി, സിക്രട്ടറി വിനോദൻ, സി.വി.മൊയ്തീൻ ഹാജി എന്നിവർ പങ്കെടുത്തു.
#Garbage #free #Kerala #intensive #cleaningprogram #organized #VanimelGramPanchayath