വളയം: (nadapuramnews.com) ജനകീയ നേതാവിന് ഓർമ്മ പൂക്കൾ . വളയത്തെ കർഷക - കമ്മ്യൂണിസ്റ്റ് നേതാവ് കെ.ഗംഗാധരൻ മാസ്റ്റർക്ക് നാടിന്റെ സ്മരണാജ്ഞലി . സിപിഐ എം നേതൃത്വത്തിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു.

ഏരിയാസെക്രട്ടറി പി പി ചാത്തു, ഇ.കെ കണ്ണൻ അധ്യക്ഷനായി. കെ.എൻ ദാമോദരൻ ,എം. ദിവാകരൻ, കെ. വിനോദൻ എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി എം. അശോകൻ സ്വാഗതം പറഞ്ഞു. വൈകിട്ട് കമ്മ്യൂണിസ്റ്റ് കുടുംബ സംഗമം ചേർന്നു.
memory flowers; K. Gangadharan's memory of the master