---
title: "#obituary | വെളുത്തപറമ്പത്ത് വി.പി കുഞ്ഞമ്മദ് അന്തരിച്ചു "
english_title: "#veluthaparambathvpkunjanmmed #dead"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/155865/veluthaparambathvpkunjanmmed-dead"
published_at: "2023-10-21T19:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6533d33acba5d_death.jpg"
keywords: []
---

# #obituary | വെളുത്തപറമ്പത്ത് വി.പി കുഞ്ഞമ്മദ് അന്തരിച്ചു 

> **Lead Summary:** **പുറമേരി: [** ദീർഘ കാലം മുസ്ലിം ലീഗ് എളയടം ശാഖ ജനറൽ സെക്രട്ടറി, അരൂര് അർബൻ സൊസൈറ്റി ഡയറക്ടർ, എസ്.ടി.യു. പുറമേരി പഞ്ചായത്ത് പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിരുന്ന എളയടം വെളുത്തപറമ്പത്ത് വി.പി കുഞ്ഞമ്മദ്അന്തരിച്ചു.

## Article Content

**പുറമേരി: [** ദീർഘ കാലം മുസ്ലിം ലീഗ് എളയടം ശാഖ ജനറൽ സെക്രട്ടറി, അരൂര് അർബൻ സൊസൈറ്റി ഡയറക്ടർ, എസ്.ടി.യു. പുറമേരി പഞ്ചായത്ത് പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിരുന്ന എളയടം വെളുത്തപറമ്പത്ത് വി.പി കുഞ്ഞമ്മദ്അന്തരിച്ചു.

മാതാവ്: കുഞ്ഞയിശ ഭാര്യ: പരേതയായ പാത്തു. മക്കൾ: നൗഫൽ,നവാസ്, നജ്മ, നൗഷിഖ്, വി.പി.നജീബ് (ജനറൽ സെക്രട്ടറി പുറമേരി പഞ്ചായത്ത് യൂത്ത് ലീഗ്).

മരുമക്കൾ: നസീർ മംഗലാട്, സറീന വേളം, സലീന തോടന്നൂർ, സൽമ മണിയൂർ, അർഷിന മണിയൂർ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/155865/veluthaparambathvpkunjanmmed-dead)