തുണേരി: (nadapuramnews.in) ജനകീയ മത്സ്യ കൃഷിയുടെ ഭാഗമായി കേരള ഫിഷറീസ് വകുപ്പിന്റെ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ മത്സ്യകുഞ്ഞ് വിതരണത്തിന്റെ തുണേരി ഗ്രാമ പഞ്ചായത്ത്‌തല ഉദ്ഘാടനം പ്രസിഡന്റ് പി ഷാഹിന നിർവഹിച്ചു.

കെ പി ലിഷ, വി കെ അജിത, ഫസൽ മാട്ടാൻ ഹംസ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
#popular #fishfarming #Fish #distributed