കല്ലാച്ചി: (nadapuramnews.in) നാദാപുരം ഗ്രാമ പഞ്ചായത്ത് പത്താം വാർഡിൽപ്പെട്ട 181 വലിയ പറമ്പത്ത് അംഗൻവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.

വാർഡ് മെമ്പർ നിഷമനോജ് പരിപാടി ഉദ്ഘാടനം ചെയ്തു. അംഗൻവാടി ടീച്ചർ ബിന്ദു കെ പി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പുതിയതായി നാല് കുട്ടികൾ അങ്കണവാടിയിൽ പ്രവേശനം നേടി.
#Anganwadi #organized #entryceremony #Kallachi #ValiyaParambath