---
title: "#petition |   വിലങ്ങാട് - വയനാട് റോഡിനായി കേന്ദ്ര മന്ത്രിക്ക് സർവ്വകക്ഷി പ്രതിനിധി സംഘം നിവേദനം നൽകി"
english_title: "#all-party #delegation #submitted #petition #UnionMinister #Vilangad-Wayanadroad"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/166657/all-party-delegation-submitted-petition-unionminister-vilangad-wayanadroad"
published_at: "2023-12-02T23:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656b6e73ce1cd_petition.jpg"
keywords: []
---

# #petition |   വിലങ്ങാട് - വയനാട് റോഡിനായി കേന്ദ്ര മന്ത്രിക്ക് സർവ്വകക്ഷി പ്രതിനിധി സംഘം നിവേദനം നൽകി

> **Lead Summary:** **നാദാപുരം: [**വിലങ്ങാട് - വയനാട് റോഡ് യാഥാർത്ഥ്യമാക്കണമെന്നവിശ്യപ്പെട്ട് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറിന് സർവ്വകക്ഷി പ്രതിനിധി സംഘം നിവേദനം നൽകി .

## Article Content

**നാദാപുരം: [**വിലങ്ങാട് - വയനാട് റോഡ് യാഥാർത്ഥ്യമാക്കണമെന്നവിശ്യപ്പെട്ട് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറിന് സർവ്വകക്ഷി പ്രതിനിധി സംഘം നിവേദനം നൽകി .

മന്ത്രിയുമായി പ്രതിനിധി സംഘം വിശദമായി ചർച്ച നടത്തുകയും അനുഭാവപൂർവ്വം പരിഗണിക്കാമെന്ന ഉറപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.

സിപി വിപിൻ ചന്ദ്രൻ ,എം സി അനീഷ് ,അനീഷ് മാത്യു, ഷാജു പ്ലാക്കൻ , ജോണി മുല്ലക്കുന്നേൽ . വിമൽ ചന്ദ്രൻ,കെപി സജീവൻ, എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/166657/all-party-delegation-submitted-petition-unionminister-vilangad-wayanadroad)