തൂണേരി : (nadapuramnews.com) ഗ്രാമപഞ്ചായത്ത് വെള്ളൂർ നോർത്ത് പതിനൊന്നാം വാർഡ് അങ്കണവാടി റോഡ് തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഷാഹിന ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ രജില കിഴക്കും കരമൽ അധ്യക്ഷയായി.

വി കെ രജീഷ് , പി പി സുരേഷ് കുമാർ, സി കെ സത്യൻ, പി കെ സി ഹമീദ്, ഫസൽ മാട്ടാൻ, ബാബു ചോങ്ങാട്ട്, ബാലകൃഷ്ണൻ നമ്പ്യാർ, സി കെ പ്രേമൻ, ബൈജു തുണ്ടിയിൽ എന്നിവർ സംസാരിച്ചു
#Vellore #North #AnganwadiRoad #inaugurated