തൂണേരി : (nadapuramnews.com) തൂണേരി ഗ്രാമ പഞ്ചായത്ത് കോടഞ്ചേരി ഒമ്പതാം വാർഡ് കൊരച്ചുക്കുന്നുമ്മൽ അംഗൻവാടി റോഡ് നാടിന് സമർപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം തൂണേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ഷാഹിന നിർവ്വഹിച്ചു .
വാർഡ് മെമ്പർ ഇ കെ രാജൻ അധ്യക്ഷനായി. ചടങ്ങിൽ വാർഡ് കൺവീനർ സി കെ രമേശൻ, നന്ദകുമാർ കെ കെ , ഹമീദ് പി കെ സി , ദാമോദരൻ പയേരി, സുരേഷ് പി , സി എം ചന്ദ്രൻ, ശ്രീജ കെ കെ , ഹമീദ് പാലേരി തുടങ്ങിയവർ സംസാരിച്ചു.
#Korachukkunmmal #AnganwadiRoad #dedicated #nation.