എടച്ചേരി: (nadapuramnews.com) എടച്ചേരി നോർത്ത് കൊയോളി കുട്ടിയാലി (85) അന്തരിച്ചു . ഭാര്യ: പരേതയായ മറിയം. മക്കൾ: ബഷീർ (ഖത്തർ), മുഹമ്മദ് (ഖത്തർ), ആയിഷ, നബീസ, സഫിയ.

മരുമക്കൾ: കോഴിറ്റിക്കണ്ടി കുഞ്ഞബ്ദുല്ല മൊകേരി, കുടുക്കുവക്കിൽ അബ്ദുള്ള മുതുവടത്തൂർ, കുഴിയിച്ചാൽ പറമ്പത്ത് നജീറ കൊടിയൂറ, വലിയ പറമ്പത്ത് റഫീദ കുമ്മങ്കോട്, പരേതനായ പാലുള്ളകണ്ടിയിൽ ഗഫൂർ എടച്ചേരി നോർത്ത്.
സഹോദരങ്ങൾ: പരേതരായ കോയോളി ചെക്കൻ, പുലപ്പാടി അമ്മദ് ചെറുമോത്ത്, കേളോത്ത് പോക്കർ പുതിയങ്ങാടി, ഗണപതിയാട്ടുമ്മൽ അയ്ശു ചെറുമോത്ത്.
#edacheynorth #koyyoli #passedaway