ഇരിങ്ങണ്ണൂർ: (nadapuramnews.com) കെ.എസ് ടി എ നാദാപുരം സബ് ജില്ലാ സമ്മേളനം ഇരിങ്ങണ്ണൂർ ഹൈസ്‌കൂളിൽ വെച്ച് സംഘടിപ്പിച്ചു . സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് എ.കെ ബിന ഉദ്ഘാടനം ചെയ്തു.

സംഘടനാ റിപ്പോർട്ട് ജില്ലാ ജോ. സെക്രട്ടറി കെ നിഷ അവതരിപ്പിച്ചു. സബ് ജില്ലാ സെക്രട്ടറി എം.കെ.സുരേന്ദ്രൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ സി.പി. ബിജു വരവ് - ചെലവ് കണക്കും അവതരിപ്പിച്ചു.
പരിപാടിയിൽ ടി.സി അബ്ദുൾ നാസർ അധ്യക്ഷത വഹിച്ചു. സി.സതീശൻ, പി.കെ.സജില, ടി.സജീവൻ, എം.ടി.പവിത്രൻ,സ്വാഗത സംഘം ചെയർമാൻ .ടി.അനിൽകുമാർ, എൻ.കെ രാജീവൻ സംസാരിച്ചു.
#KSTA #organized #Nadapuram #SubDistrict #Conference