തൂണേരി : (nadapuramnews.com) തൂണേരി ഗ്രാമപഞ്ചായത്ത് വെള്ളൂർ നോർത്ത്, പതിനൊന്നാം വാർഡിലെ കാഞ്ഞാടാൻ കണ്ടി ഡ്രൈനേജ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഷാഹിന ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ഗ്രാമപഞ്ചായത്ത് മെമ്പർ രജില കിഴക്കും കരമൽ അധ്യക്ഷത വഹിച്ചു.
വി കെ രജീഷ്, പി പി സുരേഷ് കുമാർ, ഫസൽ മാട്ടാൻ, പി കെ സി ഹമീദ്, സി കെ സത്യൻ, അന്ത്രു ഹാജി പൊട്ടന്റവിട, അമ്മദ് മാട്ടാൻ, സി കെ പ്രേമൻ,നാസർ നാമത്ത്, സി ബാബു, സി കെ സുലൈമാൻ എന്നിവർ സംസാരിച്ചു.
#KangadanKandi #drainage #inaugurated.