എടച്ചേരി : (nadapuramnews.com) തണൽ വീടിലേക്ക് സന്ദർശനം നടത്തി ചെക്യാട് മലബാർ വുമൺസ് കോളേജിലെ എൻ എസ് എസ് യൂണിറ്റ് എത്തി . തുടർന്ന് അന്തേവാസികളുമായി വളണ്ടിയേഴ്‌സ് സ്നേഹ സംഭാഷണത്തിൽ ഏർപ്പെടുകയും എൻ.എസ്. എസ് യൂണിറ്റിൻ്റെ സ്റ്റേഹ സമ്മാനമായി വീൽ ചെയർ നൽകുകയും ചെയ്തു.
തണൽ അഡ്‌മിൻ രാജൻ, മാനേജർ ഷാജഹാൻ എന്നിവർക്ക് എൻ എസ് എസ് ഓഫിസർ അശ്വിനി പി.പി, അസിസ്റ്റൻ്റ് എൻ എസ് എസ് ഓഫീസർ അബ്‌ദുൾ ബാരി എന്നിവർ കൈമാറി .
#gift #love #MalabarCollege #NSSunit #love #gift #ThanalHouse