എടച്ചേരി : (nadapuramnews.com) മേപ്പയ്യൂർ സലഫിയ്യ അറബിക് കോളേജ് വിദ്യാർത്ഥികൾ മുന്നൂറിൽ പരം അഗതി കളേയും രോഗികളേയും സംരക്ഷിക്കുന്ന എടച്ചേരി തണൽ വീട് സന്ദർശിച്ചു.
അത് കൂടാതെ തണലിലെ രോഗിയായ ഒരു അന്തേവാസിയുടെ ഒരു വർഷത്തെ ചിലവ് കൂടെ ഏറ്റെടുത്ത് കൊണ്ടാണ് വിദ്യാർത്ഥികൾ മടങ്ങിയത്.
#Students #Salafiyyah #College #visited #Thanal