#vegetableharvest| കച്ചേരി നോർത്ത് എൽ.പി സ്കൂളിൽ പച്ചക്കറി വിളവെടുപ്പ് നടത്തി

#vegetableharvest| കച്ചേരി നോർത്ത് എൽ.പി സ്കൂളിൽ പച്ചക്കറി വിളവെടുപ്പ് നടത്തി
Feb 15, 2024 07:55 PM | By Kavya N

എടച്ചേരി : (nadapuramnews.com) എടച്ചേരി ഗ്രാമപഞ്ചായത്തിലെ കച്ചേരി നോർത്ത് എൽ പി സ്കൂളിൽ പച്ചക്കറി വിളവെടുപ്പ് നടത്തി. നാദാപുരം സബ് ജില്ലാ നൂൺമീൽ ഓഫീസർ എം.ടി ഷമീർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കൂടാതെ പച്ചക്കറി ഉല്പാദന രംഗത്ത് സ്വയം പര്യാപ്തത നേടാൻ വിദ്യാർത്ഥികൾ രംഗത്തുവരണമെന്നും വിഷമില്ലാത്ത നല്ല പച്ചക്കറി കൾ ഉൽപ്പാദിപ്പിക്കുന്നതിലൂടെ ആരോഗ്യം സംരക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ എടച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം രാജൻ മുഖ്യാതിഥിയായി. പി.ടി.എ അംഗം കെ.ബാബു, എച്ച് എം നിവേദ്യ അധ്യാപകരായ പി. പ്രണവ്, എൻ.അബ്ദുള്ള, കെ അശ്വതി,എ ശ്വേത, എൻ വിനിഷ,പി. സരിത പാചക തൊഴിലാളി എം വസന്ത എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഉണ്ടാക്കിയ പച്ചക്കറികൾ സ്കൂൾ ഉപയോഗിക്കുന്നുണ്ടന്നും അധ്യാപകർ വ്യക്തമാക്കി.

#vegetable #harvest #held #Kacheri #North #LP #School

Next TV

Related Stories
വാക്കുകളുടെ പൂക്കാലം; പെരുമുണ്ടച്ചേരി എസ്.വി.എൽ.പി സ്കൂളിൽ വായനാ പരിപോഷണ പദ്ധതി

Jun 20, 2025 05:24 PM

വാക്കുകളുടെ പൂക്കാലം; പെരുമുണ്ടച്ചേരി എസ്.വി.എൽ.പി സ്കൂളിൽ വായനാ പരിപോഷണ പദ്ധതി

പെരുമുണ്ടച്ചേരി എസ്.വി.എൽ.പി സ്കൂളിൽ വായനാ പരിപോഷണ പദ്ധതി...

Read More >>
2 മില്യൺ പ്ലഡ്ജ്; തൂണേരി ബ്ലോക്കിൽ രണ്ട് ലക്ഷം ആളുകൾ പങ്കാളികളാവും

Jun 20, 2025 04:23 PM

2 മില്യൺ പ്ലഡ്ജ്; തൂണേരി ബ്ലോക്കിൽ രണ്ട് ലക്ഷം ആളുകൾ പങ്കാളികളാവും

2 മില്യൺ പ്ലഡ്ജ് ലഹരി വിരുദ്ധ ക്യാമ്പയിനിൽ തൂണേരി ബ്ലോക്കിൽ രണ്ട് ലക്ഷം ആളുകൾ പങ്കാളികളാവും...

Read More >>
Top Stories










Entertainment News





https://nadapuram.truevisionnews.com/ -