എടച്ചേരി : (nadapuramnews.com) എടച്ചേരി ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ കാക്കന്നൂർ പൂക്കോട്ടുംകുനി റോഡ് പഞ്ചായത്ത് പ്രസിഡണ്ട് എൻ പത്മിനി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ വൈസ് പ്രസിഡണ്ട് എം രാജൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഷിബിൻ ടി കെ വികസന സമിതി കൺവീനർ നാണു കണ്ടോത്ത്,അശോകൻ പൂക്കോട്ടുംകുനി എന്നിവർ സംസാരിച്ചു.
#Kakannoor #Pookkot #Kuni #inaugurated