വളയം : (nadapuramnews.com) മത്സ്യവിതരണ തൊഴിലാളി ജോലിക്കിടയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കല്ലുനിരയിലെ കോറോത്തറ പ്രദീപൻ (46) ആണ് മരിച്ചത്.
തൂവക്കുന്ന് മത്സ്യമാർക്കറ്റിൽ നിന്ന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തലശ്ശേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അഛൻ: പരേതനായ ബാലകുറുപ്പ്. അമ്മ: പരേതയായ നാരായണി. ഭാര്യ: റീജ. മക്കൾ: അമേഗ്, ആൻലിയ. സഹോദരങ്ങൾ: ജാനു. ലീല, പ്രദീഷ്,പരേതനായ ബാബു.
#youngman #Valayam #died #heartattack #work