നാദാപുരം : (nadapuramnews.com) ദുബായ് എന്ന മോഹിപ്പിക്കുന്ന നഗരം കാണുവാൻ ആഗ്രഹിക്കാത്തവർ ആരുണ്ട് ? പിന്നെ എന്തിന് സ്വപ്നങ്ങൾ മാറ്റിവെക്കണം? അതെ ഇപ്രാവശ്യത്തെ ടൂർ അത്ഭുതങ്ങളുടെ മഹാ നഗരമായ ദുബായിലേക്ക് തന്നെ ആയാലോ? നാല് രാത്രിയും അഞ്ച് പകലും ദുബായ് നഗരത്തെ അടുത്തറിയാം... ദുബായിലുള്ള നമ്മുടെ ബന്ധുക്കൾക്കും നാട്ടുകാർക്കും ഒരു സർപ്രയിസ് നൽകാം.
ദുബായ് യാത്ര പണ്ടൊരു കിനാവ് മാത്രമായിരുന്നു. ഇന്നത് കിനാവല്ല, യാഥാർത്ഥ്യമാണ് ദുബായിലേക്ക് യാത്ര പോകാൻ നിങ്ങൾ കല്ലാച്ചി സിറ്റിവ്യൂയിലേക്ക് വിളിക്കൂ . ദുബായിക്കൊന്ന് പോകുമ്പോൾ എല്ലാ കാഴ്ചകൾ കാണണം , മരുഭൂമിയിലൂടെ ഒരു സവാരി നടത്തണം , ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഒന്ന് ആസ്വദിക്കണം , ഇങ്ങനെ ആഗ്രഹിക്കാത്തവർ ഉണ്ടോ? എന്നാൽ നിങ്ങളുടെ ഈ ആഗ്രഹങ്ങൾ നിറവേറ്റാൻ തയ്യാറായി കൊള്ളൂ.
മറ്റാർക്കും നൽകാൻ കഴിയാത്ത കുറഞ്ഞ നിരക്കിൽ സിറ്റിവ്യൂ ടൂറിസം & ട്രാവൽസ് നിങ്ങൾക്ക് അവസരമൊരുക്കുന്നു യാത്രയൊടൊപ്പം, യാത്രാവേളകളിലെ ഗൈഡൻസും ഉറപ്പ് വരുത്തി സുരക്ഷിതവും, വിശ്വാസ്യതയുമുള്ള മികച്ച ടൂർ പാക്കേജുകളാണ് സിറ്റി വ്യൂ ടൂറിസം അവതരിപ്പിക്കുന്നത് ദുബായ്, കല്ലാച്ചി, നാദാപുരം,പാറക്കടവ്,പെരിങ്ങത്തൂർ എന്നിവിടങ്ങളിൽ സിറ്റി വ്യൂ ടൂറിസത്തിന്റെ ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നു.
ദുബായ് സിറ്റി ടൂർ, ആഡംബര ബോട്ട് യാത്ര, ബുർജ് ഖലീഫയിൽ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ ഫ്ലോറിൽ സന്ദർശിക്കാം, മരുഭൂമിയിൽ കൂടി 4X4 ലക്‌ഷ്വറി വണ്ടിയിൽ സഫാരി, മിറക്കിൾ ഗാർഡൻ, ഗ്ലോബൽ വില്ലേജ് പിന്നെ യു. എ.ഇ യുടെ ക്യാപിറ്റൽ ആയ അബുദാബിയിലേ ഗ്രാൻഡ് മോസ്ഖ്, ശൈഖ് പാലസ് ഉൾപ്പെടേ യു എ ഇ യുടെ ചരിത്രവും പാരമ്പര്യവുമായ സ്ഥലങ്ങൾ ഉൾപ്പടെ ഒരു സ്വപ്ന യാത്രയ്ക്ക് തയ്യാറെടുക്കു. കൂടുതൽ അറിയാനും , സീറ്റ് ബുക്ക് ചെയ്യാനും വിളക്കുക. +91 95398 89889, +91 9946460015
പാക്കേജില്‍ ഉള്‍പെടുന്നത്
- 30 ദിവസത്തെ വിസ
- എയർപോർട്ട് പിക്ക് അപ്പ് & ഡ്രോപ്പ് സ്റ്റാര്‍
- ഹോട്ടലില്‍ താമസം
- ധോ ക്രൂയിസ് ഡിന്നർ
- ദുബായ് സിറ്റി ടൂർ
- ബുർജ് ഖലീഫ വിസിറ്റ്
- മിറാക്കൽ ഗാർഡൻ
- ഗ്ലോബൽ വില്ലേജ്
- അബുദാബി സിറ്റിടൂർ
- ഗ്രാൻഡ് മോസ്ഖ് വിസിറ്റ്
- ഡെസേർട്ട് സഫാരി
- വിത്ത് BBQ ഡിന്നർ.
- അബുദാബി ബാപ്‌സ് ക്ഷേത്രം
#Dubai #city #seen #You #call #Kallachi #Cityview #travel