നാദാപുരം : (nadapuramnews.com) യൂത്ത് കോൺഗ്രസ് എടച്ചേരി മണ്ഡലം പ്രസിഡന്റ് ആയി അർജുൻ ശ്യാം വടക്കയിൽ ചാർജ് ഏറ്റെടുക്കലും ജെബിഎം യൂണിറ്റ് രൂപീകരണവും നടത്തി.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ് പരിപാടി ഉദ്ഘാടനം ചെയ്തു. സജീർ എടച്ചേരി അധ്യക്ഷനായി .
എംകെ പ്രേമദാസ്, സുമലത പി,അഖിലേഷ് വരയത്ത് റോഷ്‌ന രാഘവൻ,എംടി രാഹുലൻ തുടങ്ങിയവർ സംസാരിച്ചു.
#Youthcongress #Edachery #Constituency #Committee #took #charge