#departmentpediatrics | ശിശു രോഗ വിഭാഗം; ഡോ. വിനോദ് കുമാർ വളയം സിറ്റിമെഡ് കെയർ ആൻഡ് ക്യൂർ പോളി ക്ലിനിക്കിൽ

#departmentpediatrics | ശിശു രോഗ വിഭാഗം; ഡോ. വിനോദ് കുമാർ  വളയം സിറ്റിമെഡ് കെയർ ആൻഡ് ക്യൂർ പോളി ക്ലിനിക്കിൽ
Mar 1, 2024 10:52 AM | By Kavya N

വളയം: (nadapuramnews.com) പ്രശസ്ത ശിശു രോഗ വിദഗ്ധൻ ഡോ. വിനോദ് കുമാർ തിങ്കൾ മുതൽ ശനി വരെ രാവിലെ 10:15 മുതൽ 11:15 വരെ വളയം സിറ്റി മെഡ് കെയർ ആൻഡ് ക്യൂർ പോളി ക്ലിനിക്കിൽ പരിശോധന നടത്തുന്നു.

മറ്റ് സേവനങ്ങൾ

  • ഡോക്ടർമാരുടെ പരിശോധന ഉൾപ്പെടെ ഫുൾ ബോഡി ചെക്കപ്പിന് ഇപ്പോൾ വെറും 500 രൂപ മാത്രം.
  • ഗൈനക്കോളജി വിഭാഗത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് റിട്ട. പ്രൊഫസർ ഡോ.ഹീരാ ബാനു, തലശ്ശേരി സഹകരണ ആശു പത്രിയിലും മിഷൻ ആശുപത്രിയിലും സേവനം നടത്തുന്ന ഡോ. പി.ആർ വേണുഗോപാൽ
  • യൂറോളജി വിഭാഗത്തിൽ എംഡി ഡോക്ടർ വിജയ്
  • ശിശുരോഗ വിഭാഗത്തൽ പ്രശസ്ത പീഡിയാട്രീഷ്യൻ ഡോ. വിനോദ് കുമാർ
  • ചർമ്മരോഗ വിഭാഗത്തിൽ എംഡി ഡോക്ടർ മുഹമ്മദ് ത്വയ്യിബ്
  • അസ്ഥിരോഗ വിഭാഗത്തിൽ ഡോ:ഹാരിസ്, ഡോ : ജുനൈദ്
  • പ്രമേഹ രോഗ വിഭാഗത്തിൽ ഡോ. ഇർഷാദ് കെ.കെ.
  • ഇ എൻ ടി വിഭാഗത്തിൽ മാഹി ഗവ. ആശുപത്രിയിലെ ഡോ. മുനീബ്, ഡോ:സ്നേഹ
  • ദന്ത വിഭാഗത്തിൽ ഡോ. അഫ്സൽ അലി, ഡോ.മുഹ്സിന എന്നിവരുടെ സേവനം ലഭ്യമാണ്.

രാവിലെ 6 മുതൽ രാത്രി 12 വരെ പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം , ഫാർമസി , ലബോറട്ടറി , എക്സ് - റെ, ഫിസിയോ തെറാപ്പി സേവനങ്ങൾ ഉൾപ്പടെ പതിനഞ്ചോളം ഡോക്ടർമാരുടെ സേവനങ്ങളും സിറ്റി മെഡ് കെയർ ആൻറ് ക്യൂർ പോളിക്ലിനിക്കിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് : 0496 2081586, 8592 931006

#departmentpediatrics #Department #Pediatrics #DrVinodKumar #Valayam #CityMedCareandCure #PolyClinic

Next TV

Related Stories
#SYF | സ്റ്റേറ്റ് ഭാരവാഹികളെ ആദരിച്ച്  എസ്.വൈ.എഫ് കടമേരി മേഖല കമ്മിറ്റി

Dec 26, 2024 10:52 PM

#SYF | സ്റ്റേറ്റ് ഭാരവാഹികളെ ആദരിച്ച് എസ്.വൈ.എഫ് കടമേരി മേഖല കമ്മിറ്റി

എസ്.വൈ.എഫ് കേന്ദ്രസമിതി ചെയർമാൻ സയ്യിദ് ഹസൻ സഖാഫ് തങ്ങൾ ഉദ്ഘാടനം...

Read More >>
#sajeevanmokeri | കേരളം പിറന്ന കഥ;  സജീവൻ മൊകേരിയുടെ പുസ്തക പ്രകാശനം ശനിയാഴ്ച

Dec 26, 2024 07:29 PM

#sajeevanmokeri | കേരളം പിറന്ന കഥ; സജീവൻ മൊകേരിയുടെ പുസ്തക പ്രകാശനം ശനിയാഴ്ച

വാർത്താസമ്മേളനത്തിൽ ഗ്രന്ഥകാരൻ സജീവന്‍ മൊകേരി, സംഘാടക സമിതി ചെയർമാൻ പി.പി അശോകൻ, ഷാജി കിമോണോ എന്നിവർ...

Read More >>
#anniversarycelebration | നിടുംപറമ്പ്  അയ്യപ്പ ഭജനമഠം വാർഷികാഘോഷം സമാപിച്ചു

Dec 26, 2024 07:25 PM

#anniversarycelebration | നിടുംപറമ്പ് അയ്യപ്പ ഭജനമഠം വാർഷികാഘോഷം സമാപിച്ചു

പ്രാദേശിക കലാകാരൻമാരുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികൾ...

Read More >>
#Renovation  | ബസ് സ്റ്റോപ്പ് പൊളിച്ച് നീക്കി; കല്ലാച്ചി ടൗൺ നവീകരണം ഊർജിതമായി

Dec 26, 2024 03:56 PM

#Renovation | ബസ് സ്റ്റോപ്പ് പൊളിച്ച് നീക്കി; കല്ലാച്ചി ടൗൺ നവീകരണം ഊർജിതമായി

വീതി കൂട്ടുന്ന ഭാഗത്തെ കെട്ടിടങ്ങൾ പൊളിച്ചു നീക്കിയ ശേഷം കെട്ടിടഭാഗം ബലപ്പെടുത്തുന്നതിന് ഗ്രാമപഞ്ചായത്ത് പ്രത്യേക അനുമതി...

Read More >>
#honeybeeattack | തേനീച്ചയുടെ കുത്തേറ്റ് വളയത്ത് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

Dec 26, 2024 02:05 PM

#honeybeeattack | തേനീച്ചയുടെ കുത്തേറ്റ് വളയത്ത് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

രാവിലെ പുളിഞ്ഞോളി പറമ്പിൽ നിന്ന് പുല്ല് പറിക്കുന്നതിനിടെയാണ് തേനീച്ച...

Read More >>
#mtvasudevannair | ഉദ്ഘാടനം മാറ്റിവച്ചു; ഇന്നത്തെ കുമ്മങ്കോട് പൈക്കാട്ട് അംഗൻവാടിക്കുവേണ്ടി നിർമ്മിച്ച കെട്ടിടത്തിൻറെ ഉദ്ഘാടനം മാറ്റി

Dec 26, 2024 01:26 PM

#mtvasudevannair | ഉദ്ഘാടനം മാറ്റിവച്ചു; ഇന്നത്തെ കുമ്മങ്കോട് പൈക്കാട്ട് അംഗൻവാടിക്കുവേണ്ടി നിർമ്മിച്ച കെട്ടിടത്തിൻറെ ഉദ്ഘാടനം മാറ്റി

ഇതോടനുബന്ധിച്ച് വൈകിട്ട് മൂന്നു മണിക്ക് നടത്താനിരുന്ന മറ്റ് പരിപാടികളും മാറ്റി വച്ചതായും പുതിയ മാറ്റിയ തിയ്യതി പിന്നിട് അറിയിക്കുമെന്നും...

Read More >>
Top Stories

News Roundup