#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ : വിനോദത്തിന് ഇനി ചെലവേറില്ല

#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ : വിനോദത്തിന്   ഇനി ചെലവേറില്ല
Mar 4, 2024 12:37 PM | By Kavya N

വടകര: (nadapuramnews.com) കോഴിക്കോടിന്റെ വിനോദ വിസ്മയമായ എം വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ . വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുക്കിയിരക്കുന്നു. പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി കഴിഞ്ഞു.

കുട്ടികൾക്കും, പുരുഷൻമാർക്കും സ്വിമ്മിംഗ് പൂൾ, വാട്ടർ ഡാൻസ്, ബാൺസി, ഫിഷ്സ്പാ, കുതിര സവാരി, ബുള്ളോക്ക് കാർട്ട് എന്നിവയും ജനപ്രിയ വിനോദ പരിപാടികളായി മാറി കഴിഞ്ഞു. രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക സമയം. മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി ചെലവേറാതെയാക്കാം. കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും ഒരുങ്ങിക്കോളൂ

#Affordable #Best #Family #Packages #Fun #doesn't #have #cost #anymore

Next TV

Related Stories
#chennatshashi | കനിവുകൾക്ക്  കാത്തു നിൽക്കാതെ  ചെന്നാട്ട് ശശി യാത്രയായി

Jan 15, 2025 08:17 PM

#chennatshashi | കനിവുകൾക്ക് കാത്തു നിൽക്കാതെ ചെന്നാട്ട് ശശി യാത്രയായി

വാണിമേലിലെ ഓട്ടോഡ്രൈവർ ആയ ചെന്നാട്ട് ശശിക്കായി വാണിമേലിലെ ഓട്ടോഡ്രൈവർമാർ "ചെങ്ങാട്ട് ശശി ചികിത്സ ഫണ്ട്" എന്ന പേരിൽ ചികിത്സ ഫണ്ട് കമ്മിറ്റി...

Read More >>
#PalliativeDay | ചേലക്കാട്  സിവോക് പാലിയേറ്റിവ് ദിനാചാരണം സംഘടിപ്പിച്ചു

Jan 15, 2025 07:50 PM

#PalliativeDay | ചേലക്കാട് സിവോക് പാലിയേറ്റിവ് ദിനാചാരണം സംഘടിപ്പിച്ചു

നാദാപുരം ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.സി സുബൈർ ഉദ്ഘാടനം...

Read More >>
#Youthleague | നാദാപുരത്ത് പാസ്പോർട്ട് സേവാ കേന്ദ്രം തുടങ്ങണം; ഹാരിസ്ബീരാൻ എം പി ക്ക് നിവേദനം നൽകി യൂത്ത് ലീഗ്

Jan 15, 2025 07:13 PM

#Youthleague | നാദാപുരത്ത് പാസ്പോർട്ട് സേവാ കേന്ദ്രം തുടങ്ങണം; ഹാരിസ്ബീരാൻ എം പി ക്ക് നിവേദനം നൽകി യൂത്ത് ലീഗ്

പ്രവാസികൾക്ക് ഏറ്റവും അത്യാവശ്യമായ പാസ്സ്‌പ്പോർട്ട് സേവാ കേന്ദ്രം പോലും സ്ഥിതി ചെയ്യുന്നത് വടകര...

Read More >>
#rescue | കയർപൊട്ടി; കിണറ്റിൽ വീണ യുവാവിന് രക്ഷകരായി അഗ്നിരക്ഷാസേന

Jan 15, 2025 04:36 PM

#rescue | കയർപൊട്ടി; കിണറ്റിൽ വീണ യുവാവിന് രക്ഷകരായി അഗ്നിരക്ഷാസേന

വിവരം ലഭിച്ചതിനെ തുടർന്ന് നാദാപുരം സ്റ്റേഷൻ ഓഫീസർ ശ്രീ വരുൺ എസ് ൻ്റെ നേതൃത്വത്തിൽ എത്തിയ സേന പരിക്കേറ്റ് കിടക്കുകയായിരുന്ന തൊഴിലാളിയെ ഉടൻ തന്നെ...

Read More >>
#parco  | സർജറികളും പരിശോധനകളും; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

Jan 15, 2025 02:15 PM

#parco | സർജറികളും പരിശോധനകളും; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

ആനുകൂല്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക്...

Read More >>
Top Stories

News Roundup

Entertainment News