കോടഞ്ചേരി :( nadapuramnews.in) കോടഞ്ചേരി ശാഖ പാറക്കടവ് ഡയാലിസിസ് സെന്ററിന് വേണ്ടി സമാഹരിച്ച ഫണ്ട് കൈമാറി.
പഞ്ചായത്ത് മുസ്ലിം ലീഗ് നേതാവ് കെ എംസമീർ ,കെ എംഅബൂബക്കർ ഹാജി ,ഡിവൈ അബ്ദുള്ള എന്നിവർക്ക് ശാഖ നേതാക്കളായ പി കെ സി ഹമീദ്പാനൊള്ളി ,സമീർ അഷ്റഫ് പാലേരി എന്നിവർ ചേർന്നാണ് തുക കൈമാറിയത്.
ചടങ്ങിൽ പി ഉമ്മർ കെ.കെ അമ്മത് ഹാജി കുഞ്ഞാലി ജാതിയിൽ കെ.വി അമ്മത് വി.സി കുഞ്ഞേറ്റി ഹാജി ഇസ്മായിൽ ഞേറ കുനി എന്നിവർ പങ്കെടുത്തു.
#IUML #kotanchery #branch #handed #over #amount #collected #Parakkadav #Dialysis #Centre.