#Obituary | ആദ്യകാല കമ്മ്യൂണിസ്റ്റ് മരുന്നോളി ഗോപാലക്കുറുപ്പ് അന്തരിച്ചു

#Obituary | ആദ്യകാല കമ്മ്യൂണിസ്റ്റ് മരുന്നോളി ഗോപാലക്കുറുപ്പ് അന്തരിച്ചു
Apr 6, 2024 08:15 AM | By VIPIN P V

എടച്ചേരി : (nadapuramnews.com) ആദ്യകാല കമ്മ്യൂണിസ്റ്റ് പോരാളി എടച്ചേരി ചുണ്ടയിൽ മരുന്നോളി ഗോപാലക്കുറുപ്പ് (80) അന്തരിച്ചു.

അടിയന്തരാവസ്ഥ കാലഘട്ടത്തിൽ സി.പി.എം ചുണ്ടയിൽ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു.

പോലീസിൻ്റെ ക്രൂരമർദ്ദനത്തിന് ഇരയാവുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.റിട്ട.വില്ലേജ് മാനായിരുന്നു. സംസ്ക്കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ: പത്മിനി. മക്കൾ: എം. സുരേഷ് ബാബു (സി.പി.ഐ.എം ചുണ്ടയിൽ ബ്രാഞ്ച് സെക്രട്ടറി, എടച്ചേരി സർവീസ് സഹകരണ ബേങ്ക് സ്റ്റാഫ്),

ശ്രീജിത്ത് (സെക്യൂരിറ്റി സ്റ്റാഫ് ഒഞ്ചിയം സർവ്വീസ് സഹകരണ ബേങ്ക്), ശ്രീജ. മരുമക്കൾ: ജലജ പുതുപ്പണം( അധ്യാപിക ദാറുൽ ഹുദാ സ്ക്കൂൾ നാദാപുരം)റീന (കീഴൽ മുക്ക്).

#Early #communist #Marunoli #Gopalakurup #passedaway

Next TV

Related Stories
എടക്കണ്ടിയിൽ കണാരൻ അന്തരിച്ചു

Feb 15, 2025 06:48 PM

എടക്കണ്ടിയിൽ കണാരൻ അന്തരിച്ചു

കുമ്മങ്കോട്ടെ എടക്കണ്ടിയിൽ കണാരൻ (72)...

Read More >>
അർബുദം കീഴടക്കി; ബാബുവിൻ്റെ വേർപാട് നാടിന് നൊമ്പരമായി

Feb 13, 2025 07:46 PM

അർബുദം കീഴടക്കി; ബാബുവിൻ്റെ വേർപാട് നാടിന് നൊമ്പരമായി

ചെക്യാട് താഴെ പുരയിൽ ഇ.കെ. ബാബു ആണ് ചികിത്സയ്ക്കിടയിൽ...

Read More >>
Top Stories