#KKShailaja | കെകെ ശൈലജ നാളെ കൂത്തുപറമ്പ് മണ്ഡലത്തിൽ

#KKShailaja | കെകെ ശൈലജ നാളെ കൂത്തുപറമ്പ് മണ്ഡലത്തിൽ
Apr 21, 2024 07:16 PM | By Aparna NV

 നാദാപുരം : (nadapuram.truevisionnews.com ) വടകര പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെകെ ശൈലജ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കൂത്തുപറമ്പ് നിയമസഭാ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തും.

2-30 ന് പൊയിലൂർ വിളക്കോട്ടൂരിൽ നിന്നും ആരംഭിക്കും.3 - പാറയുള്ള പറമ്പത്ത്; 3-30 മുത്താറി പീടിക, 4-ബ്രഹ്മാവ് മുക്ക്, 4-30 ഇടയിൽ പീടിക, 5- കിണവക്കൽ - റാലി, 5-30 ചെറുവാഞ്ചേരി റാലി, 6- താഴെ കുന്നോത്തുപറമ്പ്- റാലി, 6-30 കരിയാട് പുതുശ്ശേരിപള്ളി - റാലി,7- പെരിങ്ങത്തൂർ -പുളിയനമ്പ്രം റാലി, 7-30, പെരിങ്ങളം മുക്കിൽപീടിക റാലിക്ക് ശേഷം 8 ന് തൃപ്രങ്ങോട്ടൂർ ലോക്കലിൽ കടവത്തൂരിൽ നടക്കുന്ന റാലിയോടെ പര്യടനം സമാപിക്കും.

#KKShailaja #koothuparambu #constituency #tomorrow

Next TV

Related Stories
കളിയും ചിരിയും; പാറക്കടവിൽ ഏകദിന സൗജന്യ സമ്മർ ക്യാമ്പിന് നാളെ തുടക്കം

Apr 19, 2025 01:52 PM

കളിയും ചിരിയും; പാറക്കടവിൽ ഏകദിന സൗജന്യ സമ്മർ ക്യാമ്പിന് നാളെ തുടക്കം

പാറക്കടവ് അക്സെൽ മെന്ററിങ് ഹബിൽ വെച്ച് ആണ് നടക്കുന്നത്....

Read More >>
മാതൃക തീർത്ത് ഓക്സ്ഫോർഡ്; ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററിന് നൽകിയത് പത്തു ലക്ഷം

Apr 19, 2025 01:48 PM

മാതൃക തീർത്ത് ഓക്സ്ഫോർഡ്; ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററിന് നൽകിയത് പത്തു ലക്ഷം

പാറക്കടവിൽ പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററിന് 10 ലക്ഷത്തിലേറെ രൂപയുടെ സഹായമാണ് കഴിഞ്ഞ ദിവസം...

Read More >>
നിലക്കാത്ത കരഘോഷം, വീറും വാശിയും നിറഞ്ഞ അഖിലേന്ത്യ വോളിബോൾ ടൂർണമെന്റിൽ കിരീടം ചൂടി കെഎസ്ഇബി

Apr 19, 2025 12:06 PM

നിലക്കാത്ത കരഘോഷം, വീറും വാശിയും നിറഞ്ഞ അഖിലേന്ത്യ വോളിബോൾ ടൂർണമെന്റിൽ കിരീടം ചൂടി കെഎസ്ഇബി

സമാപന ചടങ്ങിൽ നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി വി മുഹമ്മദലി വിജയികൾക്ക് ട്രോഫി...

Read More >>
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

Apr 19, 2025 12:03 PM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
തടസം നീങ്ങി, ഉപയോഗശൂന്യമായ ഇരുമ്പ് പൈപ്പ്ലൈൻ മുറിച്ചുമാറ്റി

Apr 19, 2025 11:07 AM

തടസം നീങ്ങി, ഉപയോഗശൂന്യമായ ഇരുമ്പ് പൈപ്പ്ലൈൻ മുറിച്ചുമാറ്റി

മൂയ്യോട്ട് തോടിലൂടെ ഒഴുകിയെത്തുന്ന വെള്ളം ഈ ഇരുമ്പ് പൈപ്പ് ലൈൻ കാരണം തടസ്സപ്പെടുകയും വയലുകളിലും തെട്ടുടുത്ത വീടുകളിലും വെള്ളം കയറുന്ന...

Read More >>
Top Stories