#KKShailaja | കെകെ ശൈലജ ഇന്ന് കൂത്തുപറമ്പ് മണ്ഡലത്തിൽ

#KKShailaja  | കെകെ ശൈലജ ഇന്ന് കൂത്തുപറമ്പ് മണ്ഡലത്തിൽ
Apr 22, 2024 11:39 AM | By Aparna NV

നാദാപുരം : (nadapuram.truevisionnews.com ) വടകര പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെകെ ശൈലജ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കുത്തുപറമ്പ് നിയമസഭാ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തും.2-30 ന് പൊയിലൂർ വിളക്കോട്ടൂരിൽ നിന്നും ആരംഭിക്കും.

3 - പാറയുള്ള പറമ്പത്ത്, 3-30 മുത്താറി പീടിക, 4-ബ്രഹ്മാവ് മുക്ക്, 4-30 ഇടയിൽ പീടിക, 5- കിണവക്കൽ - റാലി, 5-30 ചെറുവാഞ്ചേരി റാലി, 6- താഴെ കുന്നോത്തുപറമ്പ്- റാലി, 6-30 കരിയാട് പുതുശ്ശേരിപള്ളി - റാലി,7- പെരിങ്ങത്തൂർ -പുളിയനമ്പ്രം റാലി.

7-30 പെരിങ്ങളം മുക്കിൽപീടിക റാലിക്ക് ശേഷം 8 ന് തൃപ്രങ്ങോട്ടൂർ ലോക്കലിൽ കടവത്തൂരിൽ നടക്കുന്ന റാലിയോടെ പര്യടനം സമാപിക്കും.

#KKShailaja #koothuparambu #constituency #today

Next TV

Related Stories
സോളാർ സ്ഥാപിക്കൂ; വൈദ്യുതി ബില്ലിൽ നിന്ന് രക്ഷ നേടൂ

Jul 11, 2025 12:00 PM

സോളാർ സ്ഥാപിക്കൂ; വൈദ്യുതി ബില്ലിൽ നിന്ന് രക്ഷ നേടൂ

സോളാർ സ്ഥാപിച്ച് വൈദ്യുതി ബില്ലിൽ നിന്ന് രക്ഷ നേടാൻ എൻ എഫ് ബി...

Read More >>
പകർച്ചവ്യാധികൾ തടയാൻ അടിയന്തര നടപടി സ്വീകരിക്കണം -ഷാഫി പറമ്പിൽ എംപി

Jul 11, 2025 10:54 AM

പകർച്ചവ്യാധികൾ തടയാൻ അടിയന്തര നടപടി സ്വീകരിക്കണം -ഷാഫി പറമ്പിൽ എംപി

പകർച്ചവ്യാധികൾ തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഷാഫി പറമ്പിൽ എംപി...

Read More >>
എൻഎഫ്ബിഐയുടെ ഉറപ്പ്; സോളാർ സ്ഥാപിക്കാൻ സബ്സിഡിയും ഇ എം ഐ യും

Jul 10, 2025 07:18 PM

എൻഎഫ്ബിഐയുടെ ഉറപ്പ്; സോളാർ സ്ഥാപിക്കാൻ സബ്സിഡിയും ഇ എം ഐ യും

സോളാർ സ്ഥാപിക്കാൻ സബ്സിഡിയും ഇ എം ഐ...

Read More >>
മന്ത്രി ശിലയിടും; ആ സ്വപ്നവും നാദാപുരത്ത് യാഥാർത്ഥ്യമാകുന്നു

Jul 10, 2025 06:26 PM

മന്ത്രി ശിലയിടും; ആ സ്വപ്നവും നാദാപുരത്ത് യാഥാർത്ഥ്യമാകുന്നു

ബസ്റ്റാൻ്റ് കോംപ്ലക്സിന് തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എം പി രാജേഷ്...

Read More >>
സർക്കാർ ആശുപത്രികളുടെ ദുരവസ്ഥക്കെതിരെ കോൺഗ്രസ് താലൂക്ക് ആശുപത്രി ധർണ്ണ

Jul 10, 2025 03:29 PM

സർക്കാർ ആശുപത്രികളുടെ ദുരവസ്ഥക്കെതിരെ കോൺഗ്രസ് താലൂക്ക് ആശുപത്രി ധർണ്ണ

സർക്കാർ ആശുപത്രികളുടെ ദുരവസ്ഥക്കെതിരെ കോൺഗ്രസ് താലൂക്ക് ആശുപത്രി...

Read More >>
പഠനാരംഭം; ബിരുദ വിദ്യാർത്ഥിനികൾക്ക് ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു

Jul 10, 2025 10:50 AM

പഠനാരംഭം; ബിരുദ വിദ്യാർത്ഥിനികൾക്ക് ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു

ആദ്യ വർഷ ബിരുദ വിദ്യാർത്ഥിനികൾക്ക് ഓറിയന്റേഷൻ ക്ലാസ്...

Read More >>
Top Stories

News Roundup

GCC News

//Truevisionall