#LokSabhaElection2024 |വിജയം വിനയമാക്കും; ജനങ്ങളുടെ ശബ്ദമാകും കൊട്ടിക്കലാശത്തിൽ ശൈലജ ടീച്ചർ

#LokSabhaElection2024 |വിജയം വിനയമാക്കും; ജനങ്ങളുടെ ശബ്ദമാകും കൊട്ടിക്കലാശത്തിൽ ശൈലജ ടീച്ചർ
Apr 24, 2024 06:19 PM | By Aparna NV

 നാദാപുരം : ( nadapuram.truevisionnews.com ) നഗരങ്ങൾ ജനസാഗരമായി. കലാശകൊട്ടിന് ആവേശമായി ഒഴുകിയെത്തിയ ജനകൂട്ടത്തിന് നടുവിൽ നിന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കെ.കെ ശൈലജ ടീച്ചർ പറഞ്ഞു,

'വിജയം വിനയമാക്കും, ജനങ്ങളുടെ ശബ്ദമാകും " . ആവേശത്തിൻ്റെ കൊടുമുടിയിൽ എത്തിയ തലശ്ശേരിയിലെ കലാശകൊട്ടിലായിരുന്നു ടീച്ചറുടെ പ്രസംഗം.

വടകര നഗരത്തിലും റോഡുകൾ ജന സാഗരമായി. കെ.കെ ശൈലജ ടീച്ചറുടെ വിജയം ഉറപ്പാക്കാനും കലാശകൊട്ട് ആവേശമാണി തീർത്ത് കർഷക സമര പോരാളി വടകരയിൽ എത്തി.

ഡൽഹിയിലെ കർഷക സമരത്തിന് നേതൃത്വം നൽകിയ കർഷക സംഘം നേതാവ് ബിജു കൃഷ്ണനാണ് വടകര നഗരത്തിലെ കൊട്ടിലാശവേദിയിൽ പ്രസംഗിച്ചത്.

#Victory #will #humble #voice #of #people #Shailaja #teacher

Next TV

Related Stories
'ഇനി പുത്തൻ പുതിയത്' , കുനിങ്ങാട്  എൽ.പി സ്കൂൾ വാർഷികാഘോഷവും കെട്ടിടോൽഘാടനവും

Apr 19, 2025 08:47 PM

'ഇനി പുത്തൻ പുതിയത്' , കുനിങ്ങാട് എൽ.പി സ്കൂൾ വാർഷികാഘോഷവും കെട്ടിടോൽഘാടനവും

പുറമേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ വി. കെ ജ്യോതിലക്ഷ്മി അധ്യക്ഷത വഹിച്ചു. പി. ഹരീന്ദ്രനാഥ് മുഖ്യപ്രഭാഷണം...

Read More >>
നാദാപുരത്ത് വീണ്ടും രാസലഹരി വേട്ട, എംഡിഎംഎയുമായി 36-കാരൻ പിടിയിൽ

Apr 19, 2025 08:34 PM

നാദാപുരത്ത് വീണ്ടും രാസലഹരി വേട്ട, എംഡിഎംഎയുമായി 36-കാരൻ പിടിയിൽ

നിരോധിത രാസലഹരി ഇനത്തിൽ പെട്ട എംഡിഎംഎയുമായി യുവാവിനെ നാദാപുരം പോലീസ്...

Read More >>
'കളിയാണ് ലഹരി', അവധിക്കാല കായിക പരിശീലന ക്യാമ്പിന് സി സി യു പി സ്കൂളിൽ തുടക്കം

Apr 19, 2025 08:24 PM

'കളിയാണ് ലഹരി', അവധിക്കാല കായിക പരിശീലന ക്യാമ്പിന് സി സി യു പി സ്കൂളിൽ തുടക്കം

ചടങ്ങിൽ മാനേജർ കെ ബാലകൃഷൻ, ടി കെ രമേശൻ , പി ടി എ എക്സിക്യൂട്ടീവ് അംഗം എ കെ സുമയ്യത്ത്, കെ ശ്രീജ , പി പി സുനിത, ബി സന്ദീപ് എന്നിവർ...

Read More >>
കളിയും ചിരിയും; പാറക്കടവിൽ ഏകദിന സൗജന്യ സമ്മർ ക്യാമ്പിന് നാളെ തുടക്കം

Apr 19, 2025 01:52 PM

കളിയും ചിരിയും; പാറക്കടവിൽ ഏകദിന സൗജന്യ സമ്മർ ക്യാമ്പിന് നാളെ തുടക്കം

പാറക്കടവ് അക്സെൽ മെന്ററിങ് ഹബിൽ വെച്ച് ആണ് നടക്കുന്നത്....

Read More >>
മാതൃക തീർത്ത് ഓക്സ്ഫോർഡ്; ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററിന് നൽകിയത് പത്തു ലക്ഷം

Apr 19, 2025 01:48 PM

മാതൃക തീർത്ത് ഓക്സ്ഫോർഡ്; ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററിന് നൽകിയത് പത്തു ലക്ഷം

പാറക്കടവിൽ പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററിന് 10 ലക്ഷത്തിലേറെ രൂപയുടെ സഹായമാണ് കഴിഞ്ഞ ദിവസം...

Read More >>
Top Stories