#vote | നാളെ വോട്ടിന് പോകുമ്പോൾ;വോട്ട് ചെയ്യാന്‍ 13 തിരിച്ചറിയല്‍ രേഖകളിൽ ഒന്ന് കരുതണം

#vote | നാളെ വോട്ടിന് പോകുമ്പോൾ;വോട്ട് ചെയ്യാന്‍ 13 തിരിച്ചറിയല്‍ രേഖകളിൽ ഒന്ന് കരുതണം
Apr 25, 2024 03:28 PM | By Aparna NV

നാദാപുരം : (nadapuram.truevisionnews.com) ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് തിരിച്ചറിയില്‍ രേഖയായി ഉപയോഗിക്കേണ്ടത് ഇലക്ഷന്‍ ഐഡി കാര്‍ഡ് (എപിക്) ആണ്.
എന്നാല്‍ എപിക് കാര്‍ഡ് കൈവശമില്ലാത്തവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച ഫോട്ടോപതിച്ച മറ്റ്12 അംഗീകൃത തിരിച്ചറിയല്‍ രേഖകളും ഉപയോഗിക്കാം.
  • ആധാര്‍ കാര്‍ഡ്
  • എംഎന്‍ആര്‍ഇജിഎ തൊഴില്‍ കാര്‍ഡ് (ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്)
  • ബാങ്ക്/പോസ്റ്റ് ഓഫീസ് നല്‍കുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകള്‍
  • തൊഴില്‍ മന്ത്രാലയത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്
  • ഡ്രൈവിംഗ് ലൈസന്‍സ്
  • പാന്‍ കാര്‍ഡ്
  • ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴില്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡ്
  • ഇന്ത്യന്‍ പാസ്‌പോര്‍ട്ട്
  • ഫോട്ടോ സഹിതമുള്ള പെന്‍ഷന്‍ രേഖ
  • കേന്ദ്ര, സംസ്ഥാന ജീവനക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, പബ്ലിക്ക് ലിമിറ്റഡ് കമ്പനി എന്നിവയിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് നല്‍കുന്ന ഫോട്ടോ പതിച്ച ഐഡികാര്‍ഡ്
  • പാര്‍ലമെന്റ്‌ അംഗങ്ങള്‍/ നിയമസഭകളിലെ അംഗങ്ങള്‍/ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ക്ക് നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍
  • ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ് (യുഡിഐഡികാര്‍ഡ്).

#must #carry #one #of #the #13 #identification #documents #to #vote

Next TV

Related Stories
കളിയും ചിരിയും; പാറക്കടവിൽ ഏകദിന സൗജന്യ സമ്മർ ക്യാമ്പിന് നാളെ തുടക്കം

Apr 19, 2025 01:52 PM

കളിയും ചിരിയും; പാറക്കടവിൽ ഏകദിന സൗജന്യ സമ്മർ ക്യാമ്പിന് നാളെ തുടക്കം

പാറക്കടവ് അക്സെൽ മെന്ററിങ് ഹബിൽ വെച്ച് ആണ് നടക്കുന്നത്....

Read More >>
മാതൃക തീർത്ത് ഓക്സ്ഫോർഡ്; ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററിന് നൽകിയത് പത്തു ലക്ഷം

Apr 19, 2025 01:48 PM

മാതൃക തീർത്ത് ഓക്സ്ഫോർഡ്; ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററിന് നൽകിയത് പത്തു ലക്ഷം

പാറക്കടവിൽ പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററിന് 10 ലക്ഷത്തിലേറെ രൂപയുടെ സഹായമാണ് കഴിഞ്ഞ ദിവസം...

Read More >>
നിലക്കാത്ത കരഘോഷം, വീറും വാശിയും നിറഞ്ഞ അഖിലേന്ത്യ വോളിബോൾ ടൂർണമെന്റിൽ കിരീടം ചൂടി കെഎസ്ഇബി

Apr 19, 2025 12:06 PM

നിലക്കാത്ത കരഘോഷം, വീറും വാശിയും നിറഞ്ഞ അഖിലേന്ത്യ വോളിബോൾ ടൂർണമെന്റിൽ കിരീടം ചൂടി കെഎസ്ഇബി

സമാപന ചടങ്ങിൽ നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി വി മുഹമ്മദലി വിജയികൾക്ക് ട്രോഫി...

Read More >>
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

Apr 19, 2025 12:03 PM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
തടസം നീങ്ങി, ഉപയോഗശൂന്യമായ ഇരുമ്പ് പൈപ്പ്ലൈൻ മുറിച്ചുമാറ്റി

Apr 19, 2025 11:07 AM

തടസം നീങ്ങി, ഉപയോഗശൂന്യമായ ഇരുമ്പ് പൈപ്പ്ലൈൻ മുറിച്ചുമാറ്റി

മൂയ്യോട്ട് തോടിലൂടെ ഒഴുകിയെത്തുന്ന വെള്ളം ഈ ഇരുമ്പ് പൈപ്പ് ലൈൻ കാരണം തടസ്സപ്പെടുകയും വയലുകളിലും തെട്ടുടുത്ത വീടുകളിലും വെള്ളം കയറുന്ന...

Read More >>
Top Stories