#Sexualabuse|ചെക്യാടിൽ അംഗനവാടി കുട്ടികൾക്കെതിരെ ലൈംഗീക അതിക്രമം; അയൽവാസി പൊലീസ് കസ്റ്റഡിയിൽ

#Sexualabuse|ചെക്യാടിൽ  അംഗനവാടി കുട്ടികൾക്കെതിരെ ലൈംഗീക അതിക്രമം; അയൽവാസി പൊലീസ് കസ്റ്റഡിയിൽ
May 10, 2024 11:24 AM | By Meghababu

വളയം : (nadapuaram.truevisionnews.com)അംഗനവാടി കുട്ടികൾക്കെതിരെ ലൈംഗീക അതിക്രമം. അയൽവാസിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

നാദാപുരം ചെക്യാട് പഞ്ചായത്തിലെ നെല്ലിക്കാപ്പറമ്പിൽ അംഗനവാടി കുട്ടികളെ അടക്കം രണ്ട് പേരെ ലൈംഗീകമായി ഉപദ്രവിച്ചെന്ന കേസിൽ അയൽ വാസിയായ അൻപത്കാരനെ വളയം പൊലീസ് കസ്റ്റഡിയിൽ എടുത്തു.

രക്ഷിതാക്കൾ വോട്ട് ചെയ്യാൻ പോയ സമയത്തും വിഷു ദിവസവും കുട്ടികളെ വീട്ടിൽവെച്ച് ലൈംഗീകമായി ഉപദ്രവിച്ചെന്നാണ് പരാതി. അഞ്ച് വയസിൽ താഴെയുള്ളതാണ് രണ്ട് കുട്ടികളും.

അംഗനവാടി ജീവനക്കാർ, ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകർ മൊഴി രേഖപ്പെടുത്തിയ ശേഷം നാദാപുരം ഡിവൈസ്പിക്ക് കൈ മാറുകയായിരുന്നു.

ഇന്നലെ രാത്രിയാണ് വളയം പൊലീസ് ഇയാളെ വളയം ഗവണ്മെന്റ് ആശുപത്രി റോഡിൽ വെച്ച് കസ്റ്റഡിയിൽ എടുത്തു. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നാദാപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുൻപാകെ ഹാജരാക്കും.

#Sexual #assault #against #Chekyat #Anganwadi #children #neighbor #police #custody

Next TV

Related Stories
ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു

Jul 7, 2025 05:48 PM

ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു

ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ...

Read More >>
അരിച്ചു പെറുക്കി; വളയത്തെ ബോംബേറ്, ഊർജ്ജിത അന്വേഷണവുമായി പൊലീസ്

Jul 7, 2025 04:39 PM

അരിച്ചു പെറുക്കി; വളയത്തെ ബോംബേറ്, ഊർജ്ജിത അന്വേഷണവുമായി പൊലീസ്

വളയത്തെ ബോംബേറ്, ഊർജ്ജിത അന്വേഷണവുമായി...

Read More >>
നീർകെട്ടാണോ പ്രശ്നം? പാർകോയിൽ ഹെർണിയക്ക് അത്യാധുനിക ലാപ്പറോസ്കോപിക് ശസ്ത്രക്രിയ

Jul 7, 2025 04:15 PM

നീർകെട്ടാണോ പ്രശ്നം? പാർകോയിൽ ഹെർണിയക്ക് അത്യാധുനിക ലാപ്പറോസ്കോപിക് ശസ്ത്രക്രിയ

പാർകോയിൽ ഹെർണിയക്ക് അത്യാധുനിക ലാപ്പറോസ്കോപിക് ശസ്ത്രക്രിയ...

Read More >>
സൂര്യ രമേശൻ അനുസ്മരണം; ധനസഹായ വിതരണം നടത്തി ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ

Jul 7, 2025 03:15 PM

സൂര്യ രമേശൻ അനുസ്മരണം; ധനസഹായ വിതരണം നടത്തി ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ

മുതിർന്ന ഫോട്ടോഗ്രാഫർ സുര്യ രമേശൻ അനുസ്മരണവും ധനസഹായ വിതരണവും നടത്തി...

Read More >>
സഹകരണ ജീവനക്കാർക്ക് മെഡിസെപ്പ് മാതൃകയിൽ മെഡിക്കൽ ഇൻഷുറൻസ് നടപ്പിലാക്കുക -സി ഐ ടി യു

Jul 7, 2025 02:36 PM

സഹകരണ ജീവനക്കാർക്ക് മെഡിസെപ്പ് മാതൃകയിൽ മെഡിക്കൽ ഇൻഷുറൻസ് നടപ്പിലാക്കുക -സി ഐ ടി യു

സഹകരണ ജീവനക്കാർക്ക് മെഡിസെപ്പ് മാതൃകയിൽ മെഡിക്കൽ ഇൻഷുറൻസ് നടപ്പിലാക്കണമെന്ന് സി ഐ ടി...

Read More >>
കുണ്ടും കുഴിയും; കല്ലാച്ചിയിൽ എപ്പൊഴും അഴിയാതെ ഗതാഗത കുരുക്ക്

Jul 7, 2025 02:21 PM

കുണ്ടും കുഴിയും; കല്ലാച്ചിയിൽ എപ്പൊഴും അഴിയാതെ ഗതാഗത കുരുക്ക്

കല്ലാച്ചിയിൽ എപ്പൊഴും അഴിയാതെ ഗതാഗത...

Read More >>
Top Stories

News Roundup

//Truevisionall