Featured

#heavyrain | അരൂരിൽ വീടിന് മുകളിൽ തെങ്ങ് വീണ് ഒരാൾക്ക് പരിക്ക്

News |
May 23, 2024 01:21 PM

 അരൂർ: (nadapuram.truevisionnews.com) ഹരിത വയലിലെ മലന്റ് പറമ്പത്ത് ഭാസ്കരൻ (54) നാണ് പരിക്ക് പറ്റിയത്. ഇന്നലെ ശക്തമായി പെയ്ത മഴക്കിടയിലാണ് വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണത്. തലക്കാണ് ഭാസ്‌ക്കരന് പരിക്ക്.

വീടിന് കാര്യമായ തകരാറ് സംഭവിച്ചിട്ടുണ്ട് . പരിസരവാസികൾ ഓടികൂടിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

#coconut #tree #fell #on #house #one #person #injured

Next TV

Top Stories










News Roundup