---
title: "#PNpanicker | കോട്ടേമ്പ്രം വായനശാലയിൽ പി.എൻ പണിക്കർ അനുസ്മരണം "
english_title: "#PNPanicker #commemoration  #Kotempram #reading #room"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/214580/pnpanicker-commemoration-kotempram-reading-room"
published_at: "2024-06-24T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66794b2989d1a_pnpanicker.jpg"
keywords: []
---

# #PNpanicker | കോട്ടേമ്പ്രം വായനശാലയിൽ പി.എൻ പണിക്കർ അനുസ്മരണം 

> **Lead Summary:** **ഇരിങ്ങണ്ണൂർ:[**[ ]ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻ്റെ സ്ഥാപകൻ പി എൻ പണിക്കർ അനുസ്മരണം കോട്ടേമ്പ്രം ചാലിൽ ബാലൻ സ്മാരക വായനശാല & ഗ്രന്ഥാലയം സംഘടിപ്പിച്ചു .

## Article Content

**ഇരിങ്ങണ്ണൂർ:[**[ ]ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻ്റെ സ്ഥാപകൻ പി എൻ പണിക്കർ അനുസ്മരണം കോട്ടേമ്പ്രം ചാലിൽ ബാലൻ സ്മാരക വായനശാല & ഗ്രന്ഥാലയം സംഘടിപ്പിച്ചു .

കെഎസ്ടിഎ മുൻ സബ് ജില്ലാ സെക്രട്ടറി സി.പി രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

എം സി പ്രേമൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം മോഹനൻ അദ്ധ്യക്ഷനായി. ലൈബ്രറി സെക്രട്ടറി സുകുമാരൻ ഇ സ്വാഗതം പറഞ്ഞു.

ആശംസകളർപ്പിച്ച് ബിനീഷ് .പി സംസാരിച്ചു .നിജേഷ്കുന്നിലോത്ത് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/214580/pnpanicker-commemoration-kotempram-reading-room)