#RACHigherSecondarySchool | കടമേരി ആർ.എ. സി. ഹയർസെക്കൻഡറി സ്കൂൾ ലഹരി വിരുദ്ധ ദിനം ആചരിച്ചു

#RACHigherSecondarySchool | കടമേരി ആർ.എ. സി. ഹയർസെക്കൻഡറി സ്കൂൾ ലഹരി വിരുദ്ധ ദിനം ആചരിച്ചു
Jun 26, 2024 05:48 PM | By VIPIN P V

കടമേരി : (nadapuram.truevisionnews.com) ആർ എ സി ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് സ്കൗട്ട് ഗൈഡ് നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു.

ലഹരി വിരുദ്ധ കയ്യൊപ്പ്, ബോധവൽക്കരണ ക്ലാസ്, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നീ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു.

ലഹരിക്കെതിരെ കയ്യൊപ്പ് ചാർത്തി മാധ്യമപ്രവർത്തകനും അധ്യാപകനുമായ ആ൪.വിജയൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ. പി. കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. സൗഹൃദ കോഡിനേറ്റർ എ. ബീനകുമാരി, സ്കൗട്ട് ജില്ലാ അസിസ്റ്റൻറ് ഓർഗനൈസിംഗ് കമ്മീഷണർ എ൦.കെ മുഹമ്മദലി, എ൦ ഹാരിസ്, കെ. കെ മുഹമ്മദ് സലീം എന്നിവ൪ സംസാരിച്ചു.

സ്കൗട്ട് മാസ്റ്റർ സിറാജ് സ്വാഗതവും ഗൈഡ് ക്യാപ്റ്റൻ റസിയ എം നന്ദിയും പറഞ്ഞു.

#Kadamari #RACHigherSecondarySchool #observed #AntiDrug #Day

Next TV

Related Stories
#fitnesscentre  |  നാദാപുരത്ത് ഷാഡോ ഫിറ്റ്നസ് സെന്റർ ഉദ്ഘാടനം ഇന്ന്

Jun 30, 2024 01:47 PM

#fitnesscentre | നാദാപുരത്ത് ഷാഡോ ഫിറ്റ്നസ് സെന്റർ ഉദ്ഘാടനം ഇന്ന്

വൈകിട്ട് നാലു മണിക്ക് പാണക്കാട് സയ്യിദ് മുനവർ അലി ശിഹാബ് തങ്ങൾ നിർവഹിക്കുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു....

Read More >>
#accident | വാഹനാപകടം ; ഭൂമിവാതുക്കലിൽ വാഹനാപകടം

Jun 29, 2024 09:29 PM

#accident | വാഹനാപകടം ; ഭൂമിവാതുക്കലിൽ വാഹനാപകടം

കാറിൻ്റ മുൻഭാഗം അപകടത്തിൽ...

Read More >>
#accident | അശ്രദ്ധ, അപകടം വർക്ക് ഷോപ്പുകാരുടെ അശ്രദ്ധ; സ്കൂട്ടർ യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴക്ക്

Jun 29, 2024 09:02 PM

#accident | അശ്രദ്ധ, അപകടം വർക്ക് ഷോപ്പുകാരുടെ അശ്രദ്ധ; സ്കൂട്ടർ യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴക്ക്

വളയം സ്വദേശി സ്വകാര്യ സ്കൂൾ അധ്യാപിക തയ്യുള്ളതിൽ ജസീറയാണ് അപകടത്തിൽ നിന്ന് തലനാരിഴക്ക്...

Read More >>
#fitnesscentre | നാദാപുരത്ത് ഷാഡോ ഫിറ്റ്നസ് സെന്റർ  ഉദ്ഘാടനം

Jun 29, 2024 07:31 PM

#fitnesscentre | നാദാപുരത്ത് ഷാഡോ ഫിറ്റ്നസ് സെന്റർ ഉദ്ഘാടനം

7000 സ്ക്വയർ ഫീറ്റിൽ ജില്ലയിലെ തന്നെ ഏറ്റവും വിശാലമായ സെന്ററാണ് നാദാപുരത്ത്...

Read More >>
#heavyrain | മഴ ശക്തമായാൽ ... പുതിയങ്ങാടി ടൗൺ പുഴയാവും; ഭീതിയോടെ വ്യാപാരികൾ

Jun 29, 2024 02:45 PM

#heavyrain | മഴ ശക്തമായാൽ ... പുതിയങ്ങാടി ടൗൺ പുഴയാവും; ഭീതിയോടെ വ്യാപാരികൾ

പുതിയങ്ങാടി ടൗണിൽ വില്യാപ്പള്ളി റോഡിനോട് ചേർന്നു നിൽക്കുന്ന സ്ഥലത്ത് മഴ പെയ്താൽ മണിക്കൂറുകളോളം വെള്ളക്കെട്ട്...

Read More >>
#HealthDepartment | നാദാപുരത്ത് അതിഥി തൊഴിലാളിക്ക് മലമ്പനി; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

Jun 29, 2024 02:11 PM

#HealthDepartment | നാദാപുരത്ത് അതിഥി തൊഴിലാളിക്ക് മലമ്പനി; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ്...

Read More >>
Top Stories