---
title: "#camp | ഈന്തോല പന്തൽ വിനോദ -വിജ്ഞാന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "#entola #Pandal #organized #entertainment #and #knowledge #camp"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/207862/entola-pandal-organized-entertainment-and-knowledge-camp"
published_at: "2024-05-27T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665423cf4b7fd_camp_1.jpg"
keywords: []
---

# #camp | ഈന്തോല പന്തൽ വിനോദ -വിജ്ഞാന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** ** വാണിമേൽ :[ **മലർവാടി റെസിഡന്റ്‌സ് അസോസിയേഷൻ അയ്യങ്കി - കരുകുളം തുടർച്ചയായി മൂന്നാം വർഷവും കുട്ടികൾക്കായി ഈന്തോല പന്തൽ എന്ന പേരിൽ വിനോദ - വിജ്ഞാന ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

** വാണിമേൽ :[ **മലർവാടി റെസിഡന്റ്‌സ് അസോസിയേഷൻ അയ്യങ്കി - കരുകുളം തുടർച്ചയായി മൂന്നാം വർഷവും കുട്ടികൾക്കായി ഈന്തോല പന്തൽ എന്ന പേരിൽ വിനോദ - വിജ്ഞാന ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.

പ്രമുഖ കരിയർ വിദഗ്ദ്ധൻ മുഹമ്മദ്‌ സുന്നുമ്മൽ, മോട്ടിവേഷനൽ ട്രെയിനർ ഗീതഭായ് ടീച്ചർ, നാടകാചര്യൻ പ്രദീപ് മേമുണ്ട എന്നിവർ കുട്ടികളോട് സംവദിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/207862/entola-pandal-organized-entertainment-and-knowledge-camp)