---
title: "#parco | പാർകോയിൽ ലോക പുകയില വിരുദ്ധദിനത്തോടനുബന്ധിച്ച്  നടത്തുന്ന സൗജന്യ പി എഫ് ടി ടെസ്റ്റ് ഇന്ന് 5 മണി വരെ"
english_title: "#Free #PFT #Test #on #1stJune "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/209110/free-pft-test-on-1stjune"
published_at: "2024-06-01T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665ad26ca5a97_-pdf.jpg"
keywords: []
---

# #parco | പാർകോയിൽ ലോക പുകയില വിരുദ്ധദിനത്തോടനുബന്ധിച്ച്  നടത്തുന്ന സൗജന്യ പി എഫ് ടി ടെസ്റ്റ് ഇന്ന് 5 മണി വരെ

> **Lead Summary:** വടകര :[ ലോക പുകയില വിരുദ്ധദിനത്തോടനുബന്ധിച്ച് പാർകോയിൽ സൗജന്യ പി എഫ് ടി ടെസ്റ്റ് ഇന്ന് 5 മണി വരെ.**

## Article Content

വടകര :[ ലോക പുകയില വിരുദ്ധദിനത്തോടനുബന്ധിച്ച് പാർകോയിൽ സൗജന്യ പി എഫ് ടി ടെസ്റ്റ് ഇന്ന് 5 മണി വരെ.**

ശ്വാസകോശത്തിന്റെ നിലവിലുള്ള അവസ്ഥ നിർണ്ണയിക്കാനുള്ള സംവിധാനമാണ് പിഎഫ്ടി പരിശോധന. ഡോക്ടർ നിർദ്ദേശിക്കുന്നവർക്ക് 1000 രൂപ വില വരുന്ന സ്പൈറോമെട്രി (PFT) ടെസ്റ്റ് സൗജന്യമായിരിക്കുന്നതാണ്.

ബുക്കിം​ഗിനും വിശദവിവരങ്ങൾക്കും 0496 351 9999, 0496 251 9999 **എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/209110/free-pft-test-on-1stjune)