---
title: "#Environmentday|വൃക്ഷതൈ നടൽ ; പരിസ്ഥിതി ദിനമാഘോഷിച്ച്‌ വാണിമേൽ ഗ്രാമപഞ്ചായത്തും തൊഴിലുറപ്പ് തൊഴിലാളികളും"
english_title: "#Tree #planting #Celebrating #Environment   #Vanimel #Gram #Panchayat    #Workers"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/210134/tree-planting-celebrating-environment-vanimel-gram-panchayat-workers"
published_at: "2024-06-05T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6660927e4dbba_thoyilurapp.jpg"
keywords: []
---

# #Environmentday|വൃക്ഷതൈ നടൽ ; പരിസ്ഥിതി ദിനമാഘോഷിച്ച്‌ വാണിമേൽ ഗ്രാമപഞ്ചായത്തും തൊഴിലുറപ്പ് തൊഴിലാളികളും

> **Lead Summary:** നാദാപുരം:(**nadapuram.truevisionnews.com)**വാണിമേൽ ഗ്രാമ പഞ്ചായത്ത്‌ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് വകുപ്പിൻ്റെ കീഴിൽ പരിസ്ഥിതി ദിനം ആചരിച്ചു .

## Article Content

നാദാപുരം:(**nadapuram.truevisionnews.com)**വാണിമേൽ ഗ്രാമ പഞ്ചായത്ത്‌ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് വകുപ്പിൻ്റെ കീഴിൽ പരിസ്ഥിതി ദിനം ആചരിച്ചു .

ഇതിൻ്റെ ഭാഗമായി മാമ്പിലാക്കൂൽ ആരംഭിക്കുന്ന പച്ചതുരുത്തിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ എം കെ മജീദ് വൃക്ഷ തൈ നട്ട് ഉത്ഘാടനം നിർവഹിച്ചു. പഞ്ചായത്ത്‌ സെക്രട്ടറി വിനോദൻ, MGNREGS അസി.ഇഞ്ചിനിയർ മുഹമ്മദ് ,

മേറ്റ് സിന്ധു, ഫൈസൽ മാമ്പിലാക്കൂൽ, ഓവർസിയർ അനസ് കെ.പി, തൊഴിലുറപ്പ് തൊഴിലാളികൾ, സാമൂഹിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/210134/tree-planting-celebrating-environment-vanimel-gram-panchayat-workers)