---
title: "#SSLCRESULT | വ്യാപാരി പ്രശംസ; എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ചവരെ ആദരിച്ചു"
english_title: "#Merchant#Appreciation #achieved #high #marks #SSLC #exam #felicitated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/212189/merchantappreciation-achieved-high-marks-sslc-exam-felicitated"
published_at: "2024-06-14T18:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666c42802240d_anumodhanam.jpg"
keywords: []
---

# #SSLCRESULT | വ്യാപാരി പ്രശംസ; എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ചവരെ ആദരിച്ചു

> **Lead Summary:** ** വളയം:[** വ്യാപാരി വ്യവസായി ഏകോപന സമിതി എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വളയം യുനിറ്റിലെ വ്യാപാരികളുടെ മക്കൾക്ക് മൊമെൻ്റോ നൽകി ആദരിച്ചു.

## Article Content

** വളയം:[** വ്യാപാരി വ്യവസായി ഏകോപന സമിതി എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വളയം യുനിറ്റിലെ വ്യാപാരികളുടെ മക്കൾക്ക് മൊമെൻ്റോ നൽകി ആദരിച്ചു.

വളയം യുനിറ്റ് ജനറൽ ബോഡി യോഗം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈ: പ്രസിഡൻ്റ് ഏരത്ത് ഇക്ബാൽ ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി തേറത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

യോഗത്തിൽ ഒ.പ്രേമൻ സ്വാഗതം പറഞ്ഞു.വി.കെ.വാസു അദ്ധ്യക്ഷത വഹിച്ചു. കെ.അബ്ദുൾ ജബ്ബാർ, വി.ചന്ദ്രൻ ,കെ .പി .മുഹമ്മദ് എന്നിവർ സംസാരി ച്ചു.

ഭാരവാഹികൾ: വി.കെ.വാസു (പ്രസിഡൻ്റ്) ,ഒ.പ്രേമൻ (ജനറൽ സെക്രെട്ടറി) ജമാൽ വി.പി, കണാരൽ' ഒ.പി (വൈ :പ്രസിഡൻ്റമാർ), കെ.പി.മുഹമ്മദ്, ചന്ദ്രൻ - വി. (സെക്രെട്ടറി) കെ.അബ്ദുൾ ജബ്ബാർ (ട്രഷർ ) '.

കഴിഞ്ഞ ദിവസം കുവൈറ്റിൽ ദുരുന്തത്തിൽ മരണമടഞ്ഞവർക്ക് യോഗം അനുശേചനം രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/212189/merchantappreciation-achieved-high-marks-sslc-exam-felicitated)