#obituary | വളയത്തെ പൗരപ്രമുഖൻ ബീബുള്ള കണ്ടി മൂസഹാജി അന്തരിച്ചു

#obituary | വളയത്തെ പൗരപ്രമുഖൻ ബീബുള്ള കണ്ടി മൂസഹാജി അന്തരിച്ചു
Jun 22, 2024 07:03 AM | By Athira V

വളയം: ( nadapuram.truevisionnews.com ) ളയത്തെ പൗരപ്രമുഖനും കുറ്റിക്കാട് ജുമാഅത്ത് പള്ളി മഹല്ല് കമ്മറ്റിയുടെ ദീഘകാല പ്രസിഡൻ്റുമായ ബീബുള്ള കണ്ടി മൂസഹാജി ( 95) അന്തരിച്ചു.

ആദ്യകാല കോൺഗ്രസ് പ്രവർത്തകനായ അദ്ദേഹം വളയം ഗ്രാമപഞ്ചായത്ത് ഭരണസമിതി തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.

വളയം കുറ്റിക്കാട് എം.എൽ പി സ്കൂൾ മാനേജറായി ഏറെ കാലം പ്രവർത്തിച്ചു. വളയം കുറുവന്തേരി മേഖലയിലെ പൊതു പ്രവർത്തനത്തിൽ സജീവ സാന്നിദ്ധ്യമായിരുന്നു.

ഇന്ന് പുലർച്ചെ രണ്ടിനായിരുന്നു അന്ത്യം. പക്ഷാഘാദത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്ക്കാരം ഇന്ന് രാവിലെ 11 ന് കുറ്റിക്കാട് ജുമാഅത്ത് പള്ളി ഖബറിസ്ഥാനിൽ.

ഭാര്യമാർ: പരേതയായ അലീമ , മണങ്ങാട്ട് ആയിഷ. മക്കൾ: പരേതനായ അമ്മദ് , ആമിന, ത്വൽഹത്ത് (ഖത്തർ ) . മരുമക്കൾ: തോട്ടോളി ചാലിൽ ജമീല. (താനക്കോട്ടൂർ ) , പായേൻ്റവിട മൂസ ( ചെക്യാട് ഗ്രാമപഞ്ചായത്ത് അംഗം - കോൺഗ്രസ് നേതാവ് ). സുൽഫത്ത് കോറോത്ത് ( തൂവക്കുന്ന് ).

സഹോദരങ്ങൾ: പരേതരായ മറിയം ,എലിക്കുന്നുമ്മൽ അമ്മദ് ഹാജി, വയലുങ്കര ബിയ്യാത്തു ഹജ്ജുമ്മ , സൂപ്പി, ബീബുള്ള കണ്ടി അബ്ദുള്ള ഹാജി, എടത്തറോൽ കദിയ ഹജ്ജുമ്മ.

#BibullaKandi #Moosahaji #prominent #citizen #Valayam #passed #away

Next TV

Related Stories
തട്ടാറത്ത് കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു

Jun 18, 2025 10:47 PM

തട്ടാറത്ത് കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു

തട്ടാറത്ത് കുഞ്ഞാമി ഹജ്ജുമ്മ...

Read More >>
ഇനിക്കിന്റവിട ജാനു അന്തരിച്ചു

Jun 18, 2025 11:20 AM

ഇനിക്കിന്റവിട ജാനു അന്തരിച്ചു

ഇനിക്കിന്റവിട ജാനു...

Read More >>
പൂവ്വത്താം കണ്ടി  പാത്തു അന്തരിച്ചു

Jun 17, 2025 06:15 AM

പൂവ്വത്താം കണ്ടി പാത്തു അന്തരിച്ചു

പൂവ്വത്താം കണ്ടി പാത്തു...

Read More >>
മംഗലശ്ശേരി കുഞ്ഞ്യേക്കൻ അന്തരിച്ചു

Jun 16, 2025 08:46 PM

മംഗലശ്ശേരി കുഞ്ഞ്യേക്കൻ അന്തരിച്ചു

മംഗലശ്ശേരി കുഞ്ഞ്യേക്കൻ...

Read More >>
Top Stories










Entertainment News





https://nadapuram.truevisionnews.com/ -