---
title: "#conflict | നാദാപുരം ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ സംഘർഷം. രണ്ടു വനിതാ അംഗങ്ങൾക്ക് പരിക്ക്"
english_title: "#Conflict #Nadapuram #Gram #Panchayat #Governing #Committee #Two f#emale #members #were #injured"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/212318/conflict-nadapuram-gram-panchayat-governing-committee-two-female-members-were-injured"
published_at: "2024-06-15T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666d300003b71_conflict.jpg"
keywords: []
---

# #conflict | നാദാപുരം ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ സംഘർഷം. രണ്ടു വനിതാ അംഗങ്ങൾക്ക് പരിക്ക്

> **Lead Summary:** **നാദാപുരം :[ **ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റിൻ്റെ രാജ്‌ ആവശ്യപ്പെട്ട് ഇടതു അംഗങ്ങൾ പ്രതിഷേധിച്ചതിനെ തുടർന്നാണ് ഭരണ സമിതി യോഗത്തിൽ സംഘർഷമുണ്ടായത്.

## Article Content

**നാദാപുരം :[ **ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റിൻ്റെ രാജ്‌ ആവശ്യപ്പെട്ട് ഇടതു അംഗങ്ങൾ പ്രതിഷേധിച്ചതിനെ തുടർന്നാണ് ഭരണ സമിതി യോഗത്തിൽ സംഘർഷമുണ്ടായത്.

മുസ്‌ലിം ലീഗ് വാർഡ് അംഗം സുമയ്യ പാട്ടത്തിൽ, സി.പി.എം അംഗം നിഷാ മനോജ് എന്നിവർക്കാണ് പരിക്കേറ്റത്.

ഇടതു അംഗങ്ങൾ പ്രസീഡിയത്തിലേക്ക് ഇരച്ചു കയറുകയും യു. ഡി.എഫ് അംഗങ്ങൾ ഇത് തടയാൻ ശ്രമിക്കുകയും ആയിരുന്നു.

തുടർന്നാണ് ഏതാണ്ട് 15 മിനുട്ട് നേരം യോഗത്തിൽ ഉന്തും തള്ളും നടന്നു .

ഇതിനിടയിലാണ് ഇരു അംഗങ്ങൾക്കും പരിക്കേറ്റത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/212318/conflict-nadapuram-gram-panchayat-governing-committee-two-female-members-were-injured)