---
title: "#Mehndifest | മെഹന്തി ഫെസ്റ്റ് നടത്തി "
english_title: "#Mehndi #Fest #held"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/212434/mehndi-fest-held"
published_at: "2024-06-15T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666da4f9442bc_mehandi.jpg"
keywords: []
---

# #Mehndifest | മെഹന്തി ഫെസ്റ്റ് നടത്തി 

> **Lead Summary:** ** നാദാപുരം:[**ബലി പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി പേരോട് എം.ഐ.എം.ഹയർസെക്കൻഡരി സ്‌കൂളിൽ മെഹന്തി ഫെസ്റ്റ് നടത്തി.

## Article Content

** നാദാപുരം:[**ബലി പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി പേരോട് എം.ഐ.എം.ഹയർസെക്കൻഡരി സ്‌കൂളിൽ മെഹന്തി ഫെസ്റ്റ് നടത്തി.

പ്രിൻസിപ്പൾ എം.കെ.കുഞ്ഞബ്ദുല്ല ഉദ്ഘാടനം ചെയ്തു.

സ്റ്റാഫ് സെക്രട്ടറി ജാഫർ വാണിമേൽ അധ്യക്ഷനായി.

പ്ലസ് ടു വിദ്യാർഥികളായ ഫിയ ഫാത്തിമ ആന്റ് അൻസിയക്ക് ഒന്നാം സ്ഥാനവും ,ഷൈക്ക ആന്റ് ഷംന ഫാത്തിമക്ക് രണ്ടാം സ്ഥാനവും ആമിന ആന്റ് അംന ഫെബിന് മൂന്നാം സ്ഥാനവും ലഭിച്ചു.

ഇസ്മായിൽ വാണിമേൽ,ഒ.സഫിയ,സൗദ മാണിക്കോത്ത്,എം.എസ്.സിമി,ഒ.നിസാർ,അസീസ് ആര്യമ്പത്ത്, യു.ടി.അഷ്റഫ്,സി.വി.ഫാസിൽ,അൻവർ അടുക്കത്ത് തുടങ്ങിയവർ നേത്യത്വം നൽകി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/212434/mehndi-fest-held)