---
title: "#vijayotsavam | വിജയോത്സവം 2004 ; എസ്എസ്എൽസി - പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു"
english_title: "#Vijayotsavam  #SSLC #Plus #Two #top #achievers #felicitated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/212436/vijayotsavam-sslc-plus-two-top-achievers-felicitated"
published_at: "2024-06-15T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666da8223f090_aaa4.jpg"
keywords: []
---

# #vijayotsavam | വിജയോത്സവം 2004 ; എസ്എസ്എൽസി - പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു

> **Lead Summary:** ** തൂണേരി :[ **ഗ്രാമപഞ്ചായത്തിലെ ഇക്കഴിഞ്ഞ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ തുണിയരി ഗ്രാമപഞ്ചായത്തിലെ പ്രതിഭകളെ ആദരിക്കുന്നതിന് വേണ്ടി സംഘടിപ്പിച്ച വിജയോത്സവം 2004 തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധ സത്യൻ ഉദ്ഘാടനം ചെയ്തു.

## Article Content

** തൂണേരി :[ **ഗ്രാമപഞ്ചായത്തിലെ ഇക്കഴിഞ്ഞ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ തുണിയരി ഗ്രാമപഞ്ചായത്തിലെ പ്രതിഭകളെ ആദരിക്കുന്നതിന് വേണ്ടി സംഘടിപ്പിച്ച വിജയോത്സവം 2004 തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധ സത്യൻ ഉദ്ഘാടനം ചെയ്തു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജില കിഴക്കുംകരമൽ അധ്യക്ഷയായി.

സ്ഥിരം സമിതി അംഗങ്ങളായ റജുല നെടുമ്പ്രത്ത് , റഷീദ് കാഞ്ഞിരക്കണ്ടി, മെമ്പർമാരായ കെ മധു മോഹനൻ,ടി എൻ രഞ്ജിത്ത്, ലിഷ കുഞ്ഞിപുരയിൽ, കൃഷ്ണൻ കാനന്തേരി, ഫൗസിയ സലിം എൻ സി, അജിത വി കെ , സി എച്ച് വിജയൻ, വിവിധ രാഷ്ട്രീയപാർട്ടി പദ്ധതികളായ കനവത്ത് രവി, വി കെ രതീഷ്, ബാലരാജ് മാസ്റ്റർ എം, രവി മാസ്റ്റർ വെള്ളൂർ എന്നിവർ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/212436/vijayotsavam-sslc-plus-two-top-achievers-felicitated)