#foodpoison | ഭക്ഷ്യവിഷ ബാധയെന്ന് സംശയം; വളയത്തെ സ്കൂൾ വിദ്യാർത്ഥിനി മരിച്ചു

 #foodpoison | ഭക്ഷ്യവിഷ ബാധയെന്ന് സംശയം; വളയത്തെ സ്കൂൾ വിദ്യാർത്ഥിനി മരിച്ചു
Jun 24, 2024 08:49 AM | By Sreenandana. MT

വളയം :(nadapuram.truevisionnews.com)ഭക്ഷ്യവിഷ ബാധയെന്ന് സംശയം. ഗുരുതരാവസ്ഥയിൽ കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വളയത്തെ സ്കൂൾ വിദ്യാർത്ഥിനി മരിച്ചു.മാധ്യമപ്രവർത്തകനായ വളയം നീലാണ്ടുമ്മലിലെ പടിഞ്ഞാറയിൽ സജീവൻ്റെയും ഷൈജയുടെയും മകളാണ്.

വളയം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. അമ്മയോടൊപ്പം പൊയിലൂരിലെ വീട്ടിലായിരുന്നു ദേവ തീർത്ഥ . ചർദ്ധിലും വയറിളക്കവും കാരണം കഴിഞ്ഞ രണ്ട് ദിവസമായി തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലായിരുന്നു.

രോഗം മൂർജ്ജിച്ചതിനെ തുടർന്നാണ് ഇന്നലെ കോഴിക്കോട്ടേക്ക് മാറ്റിയത്. ഇന്ന് അല്പസമയംമുമ്പാണ് മരണം സ്ഥിരീകരിച്ചത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. ദേവതീർത്ഥയ്ക്ക് ഒരു സഹോദരിയാണുള്ളത്.

#Suspected #food #poisoning; #schoolgirl #died #Valayam

Next TV

Related Stories
#JelseMeelad | ജെൽസേ മീലാദിന് ഒരുക്കങ്ങൾ പൂർത്തിയായി

Sep 28, 2024 10:12 PM

#JelseMeelad | ജെൽസേ മീലാദിന് ഒരുക്കങ്ങൾ പൂർത്തിയായി

വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ഭാരവാഹികളായ എം. എച്ച് വെള്ളുവങ്ങാട്, പി മുനീർ മാസ്റ്റർ, അബ്ദുറഹ്മാൻ ബാലിയിൽ, റഷാദ് മരുത എന്നിവർ...

Read More >>
#camp | തിയേട്രം; ദ്വിദിന നാടക ക്യാമ്പിനു തുടക്കമായി

Sep 28, 2024 08:14 PM

#camp | തിയേട്രം; ദ്വിദിന നാടക ക്യാമ്പിനു തുടക്കമായി

പിടിഎ പ്രസിഡണ്ട് ബിജു മലയിൽ...

Read More >>
#SportsFestival | നാദാപുരം ഗ്രാമപഞ്ചായത്ത് സ്കൂൾ കായികോത്സവം സമാപിച്ചു, അൽ ഹുദ യു.പി. സ്കൂളിന് ഓവറോൾ കിരീടം

Sep 28, 2024 08:06 PM

#SportsFestival | നാദാപുരം ഗ്രാമപഞ്ചായത്ത് സ്കൂൾ കായികോത്സവം സമാപിച്ചു, അൽ ഹുദ യു.പി. സ്കൂളിന് ഓവറോൾ കിരീടം

29 പോയന്റ് വീതം നേടി കമ്മങ്കോട്ഈസ്റ്റ് .എൽ പി സ്കൂളും നാദാപുരം നോർത്ത് എം എൽ പി സ്കൂളും ഓവറോൾ രണ്ടാം സ്ഥാനം...

Read More >>
 #protest | സെക്രട്ടറിക്ക് മർദ്ദനം; കല്ലാച്ചിയിൽ അഭിഭാഷകരുടെ പ്രതിഷേധ പ്രകടനം

Sep 28, 2024 07:56 PM

#protest | സെക്രട്ടറിക്ക് മർദ്ദനം; കല്ലാച്ചിയിൽ അഭിഭാഷകരുടെ പ്രതിഷേധ പ്രകടനം

നാദാപുരം ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വക്കേറ്റ് പിസി ലിനീഷ് കുമാറിനെ ഓഫീസിൽ കയറി മർദിച്ച സംഭവത്തിൽ നാദാപുരം ബാർ അസോസിയേഷൻ ശക്തിയായി...

Read More >>
#Bridge | ജനതയെ കേട്ടു;  കല്ലാച്ചേരി കടവ് പാലം നിർമ്മാണം ; സാമൂഹ്യ ആഘാത പഠനം തുടങ്ങി

Sep 28, 2024 07:15 PM

#Bridge | ജനതയെ കേട്ടു; കല്ലാച്ചേരി കടവ് പാലം നിർമ്മാണം ; സാമൂഹ്യ ആഘാത പഠനം തുടങ്ങി

തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധ സത്യൻ ഉദ്ഘാടനം...

Read More >>
Top Stories