നേതാക്കൾക്ക് നേരെ അക്രമം; നാദാപുരത്ത് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം

നേതാക്കൾക്ക് നേരെ അക്രമം; നാദാപുരത്ത് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം
Jan 20, 2022 10:57 PM | By Susmitha Surendran

നാദാപുരം : കണ്ണൂരിൽ സിൽവർലൈൻ അതിവേഗ റെയിൽ പദ്ധതി വിശദീകരണയോഗം നടക്കുന്ന ഹാളിലേക്ക് പ്രതിഷേധമാർച്ച് നടത്തിയ  യൂത്ത്കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി, കണ്ണൂർ ജില്ല പ്രസിഡന്റ് സുധിപ് ജെയിംസ് എന്നി നേതാക്കൾക്കെതിരെ ഡിവൈഎഫ്ഐ- സിപിഐഎം നേതൃത്വത്തിൽ നടത്തിയ  ഗുണ്ടായിസത്തിനെതിരെ  യൂത്ത് കോൺഗ്രസ്‌ നാദാപുരം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചിയിൽ പ്രതിഷേധ ജ്വാലയും,കൂട്ടായ്മയും നടത്തി.

ഡിസിസി ജനറൽ സെക്രട്ടറി മോഹനൻ പാറക്കടവ് ഉത്ഘാടനം ചെയ്തു.. പ്രിൻസ് ആന്റണി അധ്യക്ഷനായി. അഡ്വ എ സജീവൻ,  ബാസിത് വടക്കയിൽ,ഫസൽ മാട്ടാൻ, അർജുൻ കായക്കൊടി, വിഷ്ണു  വൈ എസ്, റിയാസ് ഇയ്യംകോട്,  അനിൽ ഉമ്മത്തൂർ,രൂപേഷ് നാദാപുരം തുടങ്ങിയവർ സംസാരിച്ചു.

വാണിമേലിൽ നടന്ന കോൺഗ്രസ് പ്രതിഷേധ പ്രകടനത്തിന് യു കെ അഷ്റഫ്, ചള്ളയിൽ കുഞ്ഞാലി,  എൻ കെ മുത്തലിബ് , കെ ബാല കൃഷ്ണൻ നേതൃത്വം നൽകി .

Youth Congress protest in Nadapuram

Next TV

Related Stories
കാത്തിരിപ്പിന് വിരാമം; ഡേ മാർട്ട് ഉദ്ഘാടനം നാളെ

May 21, 2022 08:11 PM

കാത്തിരിപ്പിന് വിരാമം; ഡേ മാർട്ട് ഉദ്ഘാടനം നാളെ

പ്രമുഖ ഹൈപ്പർ മാർക്കറ്റ് നെറ്റ് വർക്കായ ഡേമാർട്ട് ഗ്രൂപ്പിൻ്റെ പുതിയ ഹൈപ്പർ മാർക്കറ്റ് കക്കട്ടിൽ ,കുളങ്ങരത്ത് ഉദ്ഘാടനം...

Read More >>
അരൂരിൽ അർജുൻ ടി പി യുടെ സ്മരണ പുതുക്കി

May 21, 2022 07:48 PM

അരൂരിൽ അർജുൻ ടി പി യുടെ സ്മരണ പുതുക്കി

അരൂരിൽ അർജുൻ ടി പി യുടെ സ്മരണ പുതുക്കി ...

Read More >>
നാദാപുരം ഗ്രാമ പഞ്ചായത്തിന് സംസ്ഥാന സർക്കാർ അംഗീകാരം വീണ്ടും

May 21, 2022 07:24 PM

നാദാപുരം ഗ്രാമ പഞ്ചായത്തിന് സംസ്ഥാന സർക്കാർ അംഗീകാരം വീണ്ടും

നാദാപുരം ഗ്രാമ പഞ്ചായത്തിന് സംസ്ഥാന സർക്കാർ അംഗീകാരം...

Read More >>
കാട്ടാനയക്രമം; വായാട് മലയിൽ കർഷക മോർച്ച ജില്ലാ  നേതാക്കൾ സന്ദർശിച്ചു

May 21, 2022 07:11 PM

കാട്ടാനയക്രമം; വായാട് മലയിൽ കർഷക മോർച്ച ജില്ലാ നേതാക്കൾ സന്ദർശിച്ചു

കാട്ടാനയക്രമം; വായാട് മലയിൽ കർഷക മോർച്ച ജില്ലാ നേതാക്കൾ സന്ദർശിച്ചു ...

Read More >>
ക്യാമ്പസ് പഠനം; ക്യാമ്പസ് പഠനമെന്ന സ്വപ്നം സാക്ഷാത്കരിക്കൂ... മഹാരാജാസിൽ അഡ്മിഷൻ അരംഭിച്ചു

May 21, 2022 05:13 PM

ക്യാമ്പസ് പഠനം; ക്യാമ്പസ് പഠനമെന്ന സ്വപ്നം സാക്ഷാത്കരിക്കൂ... മഹാരാജാസിൽ അഡ്മിഷൻ അരംഭിച്ചു

ക്യാമ്പസ് പഠനം; ക്യാമ്പസ് പഠനമെന്ന സ്വപ്നം സാക്ഷാത്കരിക്കൂ... മഹാരാജാസിൽ അഡ്മിഷൻ...

Read More >>
റെഗുലർ മീൽ; ബർഗർ ലോഞ്ച് നിങ്ങൾക്കായി ഒരുക്കുന്ന സ്പെഷ്യൽ ഓഫറുകൾ

May 21, 2022 05:02 PM

റെഗുലർ മീൽ; ബർഗർ ലോഞ്ച് നിങ്ങൾക്കായി ഒരുക്കുന്ന സ്പെഷ്യൽ ഓഫറുകൾ

റെഗുലർ മീൽ, ബർഗർ ലോഞ്ച് നിങ്ങൾക്കായി ഒരുക്കുന്ന സ്പെഷ്യൽ...

Read More >>
Top Stories