#byelection | പാറക്കടവ് ഉപതെരഞ്ഞെടുപ്പ്; ഇടത് ദുർഭരണത്തിനെതിരെ വിധി എഴുതണം - അഡ്വ: പ്രവീൺ കുമാർ

#byelection | പാറക്കടവ് ഉപതെരഞ്ഞെടുപ്പ്;   ഇടത് ദുർഭരണത്തിനെതിരെ വിധി എഴുതണം - അഡ്വ: പ്രവീൺ കുമാർ
Jul 25, 2024 12:29 PM | By ADITHYA. NP

പാറക്കടവ് :(nadapuram.truevisionnews.com) വരാനിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഇടത് ദുർഭരണത്തിനെതിരെയുള്ള വിധിയെഴുത്താകണമെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ: പ്രവീൺ കുമാർ അഭിപ്രായപ്പെട്ടു.

ജില്ല യു.ഡി എഫ് ചെയർമാൻ ബാലകൃഷ്ണൻ, ജില്ല കൺവീനർ അഹമ്മദ് പുന്നക്കൽ എന്നിവർ നയിക്കുന്ന ജില്ല തല യുഡിഎഫ് ഉപതെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയുടെ ഉദ്ഘാടന കർമ്മം പാറക്കടവ് ഡിവിഷനിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.


ചടങ്ങിൽ യു.ഡി.എഫ് ഇലക്ഷൻ കമ്മിറ്റി ചെയർമാൻ സി.എച് ഹമീദ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

മുസ്ലിംലീഗ് ജില്ല ട്രഷറർ സൂപ്പി നരിക്കാട്ടേരി, മണ്ഡലം ലീഗ് ജന. സെക്രട്ടറി എൻ.കെ മൂസ്സ മാസ്റ്റർ, ആവോലം രാധാകൃഷ്ണൻ, ടി.കെ ഖാലിദ് മാസ്റ്റർ,ബി.പി മൂസ്സ, കെ.പി . സി തങ്ങൾ, മോഹനൻ പാറക്കടവ്, അഹമ്മദ് കുറുവയിൽ , നസീമ കൊട്ടാരം, സുധ സത്യൻ,

വസന്ത കരിന്ത്രയിൽ, വളപ്പിൽ കുഞ്ഞമ്മത് മാസ്റ്റർ, നസീർ കുനിയിൽ, എൻ.കെ കുഞ്ഞിക്കേളു, മധു മോഹൻ, ഹംസ കോമത്ത്, പി ദാമു , റഷീദ് കെ.കെ, സുബൈർ പാറേമ്മൽ, റഫീഖ് ആവുക്കൽ, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പാറക്കടവ് ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി കെ ദ്വര പ്രസംഗിച്ചു. ടി.പി. ബാലൻ സ്വാഗതവും നടക്ക അമ്മത് ഹാജി നന്ദിയും പറഞ്ഞു

#Parakkadav #byelection #Judgment #should #written #against #left #misrule #Adv #Praveen #Kumar

Next TV

Related Stories
 #fraud  | കോടികളുടെ തട്ടിപ്പെന്ന്; തൂണേരിയിലെ പ്രവാസി യുവാവിൻ്റെ  വീട്ടുപടിക്കൽ വഞ്ചിതരായ കുടുംബങ്ങളുടെ കുത്തിയിരിപ്പ് സമരം

Sep 16, 2024 11:04 PM

#fraud | കോടികളുടെ തട്ടിപ്പെന്ന്; തൂണേരിയിലെ പ്രവാസി യുവാവിൻ്റെ വീട്ടുപടിക്കൽ വഞ്ചിതരായ കുടുംബങ്ങളുടെ കുത്തിയിരിപ്പ് സമരം

തൂണേരിയിലെ പൗര പ്രമുഖനും പ്രവാസിയുമായിരുന്ന അന്തരിച്ച ടി ടി കെ പോക്കറുടെ മൂത്തമകൻ നൗഷാദിന്റെ വീട്ടുപടിക്കൽ വഞ്ചിതരായ കുടുംബ അംഗങ്ങൾ...

Read More >>
#Death | മൃതദേഹം നാളെയെത്തും; മനാമയിൽ ഹൃദയാഘാതത്താൽ വളയം സ്വദേശി  മരിച്ചു

Sep 16, 2024 10:17 PM

#Death | മൃതദേഹം നാളെയെത്തും; മനാമയിൽ ഹൃദയാഘാതത്താൽ വളയം സ്വദേശി മരിച്ചു

മൃതദ്ദേഹം ഇന്ന് രാത്രി നാട്ടിലേക്ക് അയക്കുന്ന മൃതദേഹം നാളെ വീട്ടിലെത്തിച്ച്...

Read More >>
#wardmeeting | മഴക്കെടുതിയിൽ ഈയ്യംങ്കോട് നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകണമെന്ന് കോൺഗ്രസ് വാർഡ് സമ്മേളനം

Sep 16, 2024 08:32 PM

#wardmeeting | മഴക്കെടുതിയിൽ ഈയ്യംങ്കോട് നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകണമെന്ന് കോൺഗ്രസ് വാർഡ് സമ്മേളനം

ഡിസിസി ജനറൽ സെക്രട്ടറി അഡ്വ: പ്രമോദ് കക്കട്ടിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു...

Read More >>
#parco  | കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

Sep 16, 2024 03:45 PM

#parco | കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

ഓഫ്ത്താൽമോളജിസ്റ്റിന്റെ സേവനം എല്ലാ ദിവസങ്ങളിലും രാവിലെ 9.30 മുതൽ 1 മണി...

Read More >>
#Nabidhinam | പ്രവാചക സ്മരണ;  കല്ലാച്ചി ടി എസ്‌ മദ്രസ്സയിൽ നബിദിനം ആഘോഷിച്ചു

Sep 16, 2024 02:55 PM

#Nabidhinam | പ്രവാചക സ്മരണ; കല്ലാച്ചി ടി എസ്‌ മദ്രസ്സയിൽ നബിദിനം ആഘോഷിച്ചു

രാവിലെ പി കെ കുഞ്ഞബ്ദുള്ള മാസ്റ്റർ പതാക ഉയർത്തി . നബിദിന റാലി , കുട്ടികളുടെ കലാ പരിപാടികൾ , കഥാപ്രസംഗം , ദഫ് പ്രദർശനം തുടങ്ങിയ പരിപാടികൾ നടന്നു...

Read More >>
#CVM | ലൈറ്റ് ഓഫ് മദീന;മഹല്ലുകളിൽ പ്രവാചക കീർത്തന വേദികൾ സജീവമാകണം - സി.വി. എം

Sep 16, 2024 02:31 PM

#CVM | ലൈറ്റ് ഓഫ് മദീന;മഹല്ലുകളിൽ പ്രവാചക കീർത്തന വേദികൾ സജീവമാകണം - സി.വി. എം

സുന്നി മഹല്ല് ഫെഡറേഷൻ ദഅവ സെല്ലും വാണിമേൽ റൈഞ്ച് ജം ഇയ്യത്തുൽ മുഅല്ലിമീനും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നാമത് 'ലൈറ്റ് ഓഫ് മദീന' പ്രഖ്യാപന...

Read More >>
Top Stories